താൾ:CiXIV28.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൩

ബലിപീഠവുംബലിയുംആകുന്നുഎന്നും-വിശ്വാസത്തിന്നുറപ്പുവരു
ത്തുന്നത്ദെവവചനംഅത്രെഎന്നുംകാണിച്ചുനല്ലപ്രബന്ധങ്ങളെ
തീൎത്തുപുറജാതികളിൽസുവിശെഷംഘൊഷിപ്പാൻഇടവിടാതെസ
ഹായിച്ചുയൊഗ്യസന്യാസികളെമഠവുംപർണ്ണശാലയുംവിട്ടുപ്രസംഗി
പ്പാൻഉത്സാഹിപ്പിച്ചുംപൊന്നു-യുദൊക്ഷ്യമരിച്ചശെഷവുംഅവന്റെ
ശത്രുക്കൾഇണങ്ങിഇല്ലരൊമാദ്ധ്യക്ഷനായഇന്നൊചെന്ത്അവ
ന്റെപക്ഷംനിന്നുത്സാഹിച്ചുതെയൊഫിലനൊടുകൂറഅറുത്തു-
ഒരുസന്യാസിയുംകൈസരെചെന്നുകണ്ടുഈനഗരത്തിൽനിന്നുപരി
ശുദ്ധനെനീക്കുകകൊണ്ടുദെവകോപംആവസിക്കുകെഉള്ളുഎന്നു
പറഞ്ഞു-പടിഞ്ഞാറെകൈസരുംഅവനുവെണ്ടിചീട്ടഎഴുതുകയു
ഞ്ചെയ്തു-ഉടനെഅൎക്കാദ്യൻയൊഹനാനെഅതിദൂരത്തിലെക്കു
കടത്തുവാൻകല്പിച്ചുചെകവർഅവനെകുട്ടിക്കൊണ്ടുപദ്രവിച്ചുപൊ
കകയുംചെയ്തു- ഒരുക്കാൽപൊന്തനാട്ടിൽഒരുപള്ളിയെകണ്ടുതളൎച്ച
നിമിത്തംഅതിൽചെന്നുആശ്വസിപ്പാൻഅപെക്ഷിച്ചപ്പൊൾഅ
വർഅവനെവലിച്ചുകൊണ്ടുപൊയി-കുറയനാഴികഅപ്പുറംപൊ
യാറെഅത്യാസന്നമായിഅവനുംരാഭൊജനംവാങ്ങിപ്രാൎത്ഥിച്ചു
സകലത്തിന്നായുംദൈവത്തിന്നുവന്ദനംഎന്നുചൊല്ലിമരിക്കയും
ചെയ്തു-അവന്റെശിഷ്യന്മാർചിലകാലംസഭയൊടുപിരിഞ്ഞു ൪൦൭-സപ്ത൧൪
യൊഹനാന്യർഎന്നപെരാൽപ്രസിദ്ധരായിപാൎത്തു-പിന്നെഅൎക്കാ
ദ്യൻമരിച്ചാറെസഭക്കാർയൊഹനാന്റെഎല്ലുകളെഘൊഷ
ത്തൊടുംകൂടകൊംസ്തന്തീനപുരിയിലെക്കുവരുത്തിപ്രധാനപള്ളിയി
ൽസ്ഥാപിച്ചതിനാൽആഇടച്ചൽതീർന്നുഅവന്റെആസ്ഥിതിരി ൪൩൮
21

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/167&oldid=187892" എന്ന താളിൽനിന്ന് ശേഖരിച്ചത്