താൾ:CiXIV28.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

ഗരത്തിൽനടപ്പായകൌശലങ്ങളെയുംമായാഭക്തിയെയുംഅല്പം
ഘ്രാണിച്ചഉടനെപെടിച്ചുകുപ്രിയിലെക്കുമടങ്ങിപ്പൊയി-എന്നാ
റെതെയൊഫിലൻതാൻവന്നുരാജ്ഞിയെവശത്താക്കിയൊഹ
നാന്റെശത്രുക്കളെയൊഗംകൂട്ടിഅവനെപത്രിയാൎക്കാസനത്തിൽ
൪൦൩ നിന്നുപിഴുക്കയുംചെയ്തു—

ആയവൻക്രിസ്തസത്യംഞാങ്കാലംതുടങ്ങിയതല്ലഞാങ്കാലംഒടുങ്ങി
പൊകയുംഇല്ലഎന്നുചൊല്ലിസഭക്കാർകരഞ്ഞിരിക്കെഒന്നുപ്രസം
ഗിച്ചിട്ടുമറുനാടുകടന്നാറെനഗരക്കാർകലഹിച്ചുകൈസരുടെബുദ്ധി
ഭ്രമംപരിഹസിച്ചുകൊണ്ടത്ഒഴികെരാത്രിയിൽഭൂകമ്പംഉണ്ടാക
യാൽകൈസരിച്ചിഭയപരവശയായിപത്രിയൎക്കാമടങ്ങിവരെണം
എന്നുകല്പിച്ചു-അവനുംവന്നു൨മാസംപാൎത്താറെയുദൊക്ഷ്യപിന്നെ
യുംവൈരംഭാവിച്ചുഅവൻപള്ളിയിൽവെച്ചുസ്നാപകന്റെകഥപ്ര
സംഗിക്കുമ്പൊൾ-ഹെരൊദ്യഇപ്പൊഴുംനിശ്വസിക്കുന്നുഇപ്പൊഴുംതു
ള്ളുന്നുഇപ്പൊഴുംയൊഹനാന്റെതലയെഅന്വെഷിക്കുന്നു-എന്നു
കെട്ടാറെരാജ്ഞിഭൎത്താവെസ്വീകരിച്ചുയൊഹനാനെമറുനാടുകട
൪൦൪ ത്തിക്കയുംചെയ്തു-അവൻഎല്ലാവരെയുംഅനുഗ്രഹിച്ചപ്പൊൾ
ആസ്യയിൽകാട്ടുപ്രദെശങ്ങളിൽകൊണ്ടുപൊകപ്പെട്ടുയാത്രയിൽമാ
നാവമാനങ്ങളെവെണ്ടുവൊളംഅനുഭവിച്ചുധൈൎയ്യംവിടാതെനഗ
രത്തിലെസ്നെഹിതന്മാരെനിത്യംആശ്വസിപ്പിച്ചു-തനിക്കുതാൻ
ഛെദംവരുത്താതെഇരുന്നാൽഒന്നുംഛെദമായ്വരികഇല്ലഎന്നും-
ഞങ്ങൾപഴയനിയമക്കാരല്ലഅമ്പലംദെവഭക്തന്നുവെണ്ടുന്നത
ല്ലഎവിടെആയാലുംക്രിസ്തുവിൽആയാൽനീതന്നെയാജകനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/166&oldid=187890" എന്ന താളിൽനിന്ന് ശേഖരിച്ചത്