താൾ:CiXIV28.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

ന്റെപിതാവായ്ചമഞ്ഞുഎന്നുചൊല്ലുകയാൽചിലർഅവൻഎ
ത്രയുംദെവജ്ഞാനിഎന്നുസ്തുതിച്ചുവാദംതകൎത്തുവന്നപ്പൊൾകു
പ്രാദ്ധ്യക്ഷനായഎപിഫാന്യൻഎവിടത്തുംവെദങ്കള്ളരുടെപളു
ക്കളെമണത്തുനൊക്കുന്നവനാകയാൽബദ്ധപ്പെട്ടുകനാനിൽവന്നു
ആവിദ്യാവൈരികളുടെപക്ഷംചെൎന്നുവെദങ്കള്ളന്മാരെഒട്ടൊഴിയാ
തെശപിക്കെണംഎന്നുവളരെമുട്ടിച്ചപ്പൊൾ-ഹിയരനുമൻദെവമാ
നമല്ലസ്വന്തമാനംവിചാരിച്ചുസമ്മതിച്ചുപൂൎവ്വസ്നെഹിതന്മാരെവെടി
ഞ്ഞുപൊകയുംചെയ്തു-(ൟസ്നെഹഭംഗംനിമിത്തവുംഹിയരനുമ
ൻഭക്തിപൂൎവ്വംഅല്പംവ്യാജംപറഞ്ഞാലുംദൊഷംഇല്ലഎന്നുപറ
ഞ്ഞനിമിത്തവുംഔഗുസ്തീൻഅവനെതാഴ്മയൊടെശാസിച്ചു)-
പിന്നെരൊമാദ്ധ്യക്ഷനുംതെയൊഫിലൻഎന്നഅലക്ഷന്ത്ര്യ
യിലെഅധമപത്രിയൎക്കാവുംകൂടിഒരിഗനാവെശപിച്ചാറെഅ
വന്റെഅനുസാരികളായസന്യാസിമാൎക്കഹിംസസംഭവിച്ചു-അവ
രിൽ൮൦.പെരെഎല്ലാടത്തുംനിന്നുആട്ടിആട്ടികളഞ്ഞാറെഅവ
ർകൊംസ്തന്തീനനഗരത്തിൽഓടിയൊഹനാനെഅഭയംവീണു
പാൎത്തു-യൊഹനാൻഅവൎക്കുദിവസവൃത്തിക്കുകൊടുത്തിട്ടുംരാഭൊ
ജനത്തിൽചെൎക്കാതെതെയൊഫിലന്നുഅവർനിന്റെആളുക
ൾഅല്ലൊഅവരൊടുക്ഷമിക്കെണമെഎന്നപെക്ഷിച്ചുഎഴുതി
തെയൊഫിലൻവളരെചൊടിച്ചുഎപിഫാന്യനെമുമ്പിൽനഗര
ത്തെക്കയച്ചു-ആയവൻഒരിഗനാവെവളരെദുഷിച്ചുപറഞ്ഞിട്ടുംച
ത്തവനെശപിച്ചുപൊവാൻയൊഹനാനെസമ്മതിപ്പിച്ചതുംഇല്ല-
എപിഫാന്യൻദൊഷംവിചാരിയാതെഅതിവൃദ്ധനാകയാൽന ൪൦൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/165&oldid=187888" എന്ന താളിൽനിന്ന് ശേഖരിച്ചത്