താൾ:CiXIV28.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൦

പകൎത്തുഎങ്കിലുംവായിക്കാതെഉറുക്കുപൊലെകെട്ടിനടക്കുന്നു-ഉപ
ദെഷ്ടാക്കളുംആഭിചാരജ്യൊതിഷശകുനങ്ങളെപണത്തിനായി
പ്രയൊഗിച്ചുതുടങ്ങുന്നുഎന്നുയൊഹനാൻവിലപിക്കും-

കൈസരുടെഭാൎയ്യയായയുദൊക്ഷ്യഎന്നൊരുവ്യഭിചാരിണിപ
ണ്ടുകഴിഞ്ഞപുണ്യവാളന്മാരുടെഎല്ലുകളെഎത്രയുംമാനിച്ചുചുംബി
ച്ചാലുംജീവനൊടുള്ളവരുടെശാസനവാക്കുസഹിക്കാതെയൊഹനാ
ൻപത്ഥ്യംപറയുന്നതിന്നിമിത്തംകൂടക്കുടെക്രുദ്ധിച്ചുപൊയിപിന്നെ
യുംപെടിച്ചുതന്നെത്താൻതാഴ്ത്തിദുൎന്നടപ്പിന്നുപ്രതിശാന്തിയായിഒ
രൊരൊക്ഷെത്രങ്ങളെഇടിപ്പാനുംകല്പിക്കും-എഫെസിലുംമറ്റുംഅ
ദ്ധ്യക്ഷന്മാർകൈക്കൂലിവാങ്ങിആട്ടിങ്കൂട്ടങ്ങളെഹിംസിക്കയാൽ
യൊഹനാൻപക്ഷപാതംകൂടാതെഅന്വെഷണംകഴിച്ചുവിധവമാ
രെയുംഅനാഥരെയുംരക്ഷിച്ചുപൊന്നതിനാൽപലരുംശങ്കിച്ചുഉ
ൾ‌്പകയെമറെച്ചുകൈസരിച്ചിയെഗൂഢമായിഅവന്റെനെരെഇ
ളക്കിച്ചു-

അങ്ങിനെഇരിക്കുംസമയത്ത്ഒരിഗനാവെകൊണ്ടുഒരുകഠിനവിവാ
ദംഉണ്ടായി-ഹിയരനുമൻഎന്നവിദ്വാൻബത്ത്ലഹേമിൽസന്യാസ
മഠംപുക്കുഎബ്രയഭാഷപഠിച്ചുലത്തീനിലുള്ളവെദഭാഷാന്തരംപി
ഴതിരുത്തിനന്നാക്കിവ്യാഖ്യാനങ്ങളെചമെക്കുമ്പൊൾ-ഒരിഗനാവിൻ
പ്രബന്ധങ്ങളെവളരെനൊക്കികൊണ്ടുഒരിഗനാനുസാരികളൊടുമ
മതയായിനടന്നുകൊണ്ടിരുന്നു-പിന്നെസന്യാസികളിൽപലെടത്തും
വെച്ചുതൎക്കംഉണ്ടായി-അവർമിക്കവാറുംഭക്തിമതിവിദ്യകൾഅ
രുതുജ്ഞാനാന്വെഷണത്താലത്രെഒരിഗനാസകലദുരുപദെശത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/164&oldid=187886" എന്ന താളിൽനിന്ന് ശേഖരിച്ചത്