താൾ:CiXIV28.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൯

ത്യന്തംപരത്തി-അതുകൊണ്ടുമന്ത്രികൾഅവനെനഗരത്തിൽവ
ന്നുപത്രിയൎക്കാസനത്തിൽഏറുവാൻനിൎബ്ബന്ധിച്ചഉടനെഅസൂയ
ക്കാരുംവൎദ്ധിച്ചു-അവൻലൌകികനല്ലഭിക്ഷക്കാൎക്കുകൊടുക്കുന്ന
തല്ലാതെതമാശഒന്നുംകാട്ടുന്നില്ലതനിയെഉണ്ണുന്നുഎന്നുദുഃഖിച്ചു
പൊയി-യൊഹനാൻനഗരത്തിലെആട്ടിങ്കുട്ടംവെണ്ടുവൊളംമെ
യ്ക്കെണ്ടതിന്നുതാൻആഴ്ച്ചവട്ടത്തിൽമൂന്നുംഏഴുംവട്ടംപ്രസംഗി
ച്ചതുംനാടകക്കളികളെആക്ഷെപിച്ചതുംപട്ടക്കാരെവൈയ്യുന്നെ
രത്തുംപ്രസംഗിപ്പാൻനിയൊഗിച്ചതുംപട്ടക്കാരുടെവീട്ടിൽകന്യമാ
ർഒട്ടുംപാൎക്കരുത്എന്നുനിഷേധിച്ചതുംസാധുക്കൾ‌്ക്കസന്തൊഷവും
പലഇടയന്മാൎക്കഅസഹ്യവുമായി-പിന്നെപട്ടണത്തിലുള്ളഅരീ
യക്കാരുടെരക്ഷെക്കുത്സാഹിച്ചുഗൊഥർതുടങ്ങിയുള്ളപുറജാതിക
ളെനെടെണ്ടതിന്നുവളരെപ്രയത്നംചെയ്തുഗൊഥഭാഷയിൽസുവി
ശെഷംഅറിയിപ്പാൻഒരുവ്യവസ്ഥവരുത്തിമന്ത്രികളൊടുംദുൎജ്ജ
നങ്ങളൊടുംവളരെപൊരുതുചിലസത്യവാന്മാരെയുംകണ്ടുപ്രത്യെ
കംചെൎത്തുകൊള്ളുകയുംചെയ്തു—അയ്യൊസഭയുടെഅവസ്ഥവി
ചാരിച്ചാൽഉപദ്രവത്തിന്റെലാഭംകാണും-ഇപ്പൊൾപുറമെസമാ
ധാനംഉണ്ടുഉള്ളിൽലക്ഷംകെടുകൾവൎദ്ധിച്ചുപൊരുന്നു.മുമ്പെഹിംസ
ആകുന്നചൂളകത്തുമ്പൊൾആത്മാക്കൾ‌്ക്കതങ്കത്തിൻശുദ്ധിഉണ്ടായി-
കനാന്യക്കാരത്തിയുടെവിശ്വാസംഎത്രവലിയതുഅവൾഅപൊ
സ്തലരൊടല്ലകൎത്താവൊടത്രെഅപെക്ഷിച്ചു-ഇപ്പൊൾഎല്ലാവ
രുംദെവവാഗ്ദത്തങ്ങളെഅവമാനിച്ചുവെറെമദ്ധ്യസ്ഥന്മാരെജീ
വികളിലുംമരിച്ചവരിലുംഅന്വെഷിക്കുന്നു-പലരുംസുവിശെഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/163&oldid=187884" എന്ന താളിൽനിന്ന് ശേഖരിച്ചത്