താൾ:CiXIV28.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮

യെഞാൻഉപെക്ഷിക്കഇല്ലഗൂഢമായിസംസൎഗ്ഗിക്കയുംഇല്ലഎനി
ക്കുകാലത്താലെനല്ലകുട്ടികൾജനിക്കെണ്ടതിന്നുപ്രാൎത്ഥിക്കയും
ചെയ്യുംദൈവംസാക്ഷിഎന്നറിയിച്ചാറെയുംതെയൊഫിലപത്രി
യൎക്കാസമ്മതിച്ചുഅവന്മേൽകൈവെക്കുകയുംചെയ്തു—

അനന്തരംതെയൊദൊസ്യൻരൊമസംസ്ഥാനത്തെമുഴുവനുംഎ
കശാസനയായിഭരിച്ചുഎത്രയുംവിശ്വാസിനിയായഭാൎയ്യയൊടും
കൂടസാധുക്കളെവിചാരിച്ചുസമാധാനത്തിന്നുംദെവരാജ്യത്തിൻവ
ൎദ്ധനെക്കുംഉത്സാഹംകഴിച്ചപ്പൊൾ-കൎത്താവിൽഉറങ്ങിപ്പൊയി
അമ്പ്രൊസ്യൻഅവനെകുഴിച്ചിട്ടശെഷംപിഞ്ചെന്നുവൃദ്ധനായ
൩൯൭ സിമ്പ്ലിക്യാൻമിലാനിൽഅദ്ധ്യക്ഷനാകയുംചെയ്തു—

മഹാകൈസർ൨.മക്കളിൽവിഭാഗിച്ചസാമ്രാജ്യംഅന്നുമുതൽഒരി
ക്കലുംഒരുമിച്ചുചെൎന്നില്ല-അൎക്കാദ്യൻഎന്നശെഷിയില്ലാത്തജ്യേ
ഷ്ഠന്നുകിഴക്കെഅംശംകിട്ടിഇല്ലുൎയ്യെക്കുപടിഞ്ഞാറെഉള്ളത്എ
ല്ലാംബാലനായഹൊനൊൎയ്യന്നുവന്നു-ഇരുവരുടെമന്ത്രികൾതമ്മി
ൽഅസൂയപ്പെട്ടുവൈരംവൎദ്ധിച്ചപ്പൊൾഗൊഥർമുതലായഗർമ്മന്യജാ
തികൾഇതല്യയിലുംമറ്റുംആക്രമിച്ചുരാജ്യംനശിപ്പിപ്പാൻസംഗ
൩൯൭ തിവന്നു--ആകാലത്തിൽസ്വർണ്ണമുഖൻ(ക്രുസസ്തൊമൻ)എന്ന
പെർലഭിച്ചയൊഹനാൻദുഷ്ടതനിറഞ്ഞകൊംസ്തന്തീനപുരിയി
ൽഅദ്ധ്യക്ഷനായി-ആസത്യവാൻഅന്ത്യൊക്യയിൽ(൩൪൭)ജ
നിച്ചുദ്യൊദൊരൊടുവെദശാസ്ത്രങ്ങളെപഠിച്ചവരിൽമികച്ചവ
നായിസന്യാസികളിൽചെർന്നു.൬.വൎഷംതപസ്സ്ശീലിച്ചശെഷംമൂ
പ്പനായിഅന്ത്യൊക്യയിൽനിത്യംപ്രസംഗിച്ചുകൊണ്ടുകീൎത്തിഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/162&oldid=187882" എന്ന താളിൽനിന്ന് ശേഖരിച്ചത്