താൾ:CiXIV28.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

ആകുന്നു-രക്തസാക്ഷികൾ‌്ക്കുംമറ്റെവിശ്വാസികൾ‌്ക്കുംകൂലിയിൽവ
ളരെഭെദംകാണുകഇല്ലഅതുകൊണ്ടുഅവരെമദ്ധ്യസ്ഥരാക്ക
രുതെ-വിശ്വാസത്താൽഅത്രെരക്ഷവരുന്നു-ഞങ്ങൾക്രിയക
ളെചെയ്തദ്ധ്വാനിക്കുന്നതുകൂലിക്കായിട്ടല്ലവിശ്വാസത്തിൽപിഴുകാ
തെനില്പാനായിട്ടത്രെആകുന്നു-സത്യസഭഒന്നത്രെ-അവൾക
ന്യയായിആട്ടിങ്കുട്ടിയുടെപിൻചെല്ലുന്നു-അവളുടെഅവയവങ്ങൾ
ആകുന്നവരെല്ലാംദെവൊപദിഷ്ടന്മാർ-ഇപ്പൊൾസഭക്കാർഎ
ന്നുകെൾക്കുന്നവർമിക്കവാറുംസത്യസഭയിൽകൂടുകയില്ല-എന്നും
മറ്റുംപത്ഥ്യംആയിട്ടുംകാഠിന്യംകലൎന്നുപദെശിക്കുമ്പൊൾരൊമ
ക്കാർപലരുംസന്തൊഷത്തൊടെകെട്ടുവിവാഹശങ്കവിട്ടു-സിരി
൩൯൦ ക്യനൊസഭാസംഘംകൂട്ടിഇതുദുൎമ്മതംലൌകികമത്രെഎന്നുത
ള്ളിപാരുഷ്യവാക്കുകളെപറഞ്ഞുയൊവിന്യാനെസഭയിൽനിന്നു
പിഴുക്കയുംചെയ്തു—അവൻമിലാനിൽപൊയപ്പൊൾഅമ്പ്രൊ
സ്യൻമുമ്പെതന്നെബ്രഹ്മചൎയ്യവുംനൊമ്പുംധൎമ്മവുംഅത്യന്തംസ്തുതി
ച്ചവനാകയാൽരൊമാദ്ധ്യക്ഷന്റെപക്ഷംഅനുസരിച്ചുഅവനെ
അവിടെനിന്നുംനീക്കിഎങ്കിലുംമീലാൻസന്യാസികൾചിലർയൊ
വിന്യാന്റെസത്യംബൊധിച്ചുമഠംവിട്ടുയാത്രയായിപലദിക്കിലും
പരാമാൎത്ഥപ്രകാരംഉപദെശിച്ചു-വിഗിലന്ത്യൻഎന്നഗാല്യനുംപ്രത്യെ
കംഹിയരനുമനൊടുവാദിച്ചതുംഇപ്രകാരംതന്നെ-തപസ്സിനാൽ
ഗുണാധിക്യംഅന്വെഷിക്കുന്നത് വിശ്വാസലംഘനംഅത്രെ-രക്ത
സാക്ഷികളുടെഅസ്ഥിഭസ്മങ്ങളെവന്ദിച്ചുഅവരെഊൎക്കുംനാട്ടി
ന്നുംപരദെവതകളെപൊലെസ്ഥാപിക്കുന്നത്ബിംബാരാധനെക്കു
20

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/160&oldid=187878" എന്ന താളിൽനിന്ന് ശേഖരിച്ചത്