താൾ:CiXIV28.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

ത്തിലെവിധികൊണ്ടല്ലഒരൊരൊദുഷ്ടന്മാരുടെകൊപപാരവശ്യത്താ
ൽചെയ്തിരിക്കുന്നു-ലൊകപ്രഭുക്കൾഉപദെശതെറ്റുകളെകെവലം
വിസ്തരിക്കെണ്ടതല്ല-എന്നുകെട്ടാറെമക്ഷിമൻകുറയകാലംഅട
ങ്ങിപിന്നെകള്ളഇടയന്മാർഉത്സാഹിപ്പിക്കയാൽപ്രിസ്കില്യാൻമുത
ലായ ൪.മണിക്കാരെ ത്രെവരിൽവെച്ചുകൊല്ലിച്ചു-മൎത്തിൻഅ െ
മ്പ്രാസ്യൻതുടങ്ങിയുള്ളസജ്ജനങ്ങൾഅന്നുമുതൽആഇടയന്മാരൊ
ടുകൂറഅറുത്തുസഭയുടെവീഴ്ചനിമിത്തംഖെദിക്കയുംചെയ്തു-അന
ന്തരംമക്ഷിമൻമിലാനിലെകൈസരിച്ചിയെനീക്കുവാൻവിചാരി
ച്ചുഅരീയക്കാർവെണ്ടഎന്നുപരസ്യമാക്കിഇതല്യയിൽവന്നാറെ-
ആവലിപ്പക്കാരത്തിവശംകെട്ടുകിഴക്കൊട്ടുഒടിമഹാതെയൊദൊ
സ്യനെഅഭയംപ്രാപിക്കയുംചെയ്തു-

൨൮൮. ആയവൻപടിഞ്ഞാറെരാജ്യഛിദ്രംതീൎക്കെണ്ടതിന്നുഇതല്യയിൽ
വന്നുമക്ഷിമൻതുടങ്ങിയുള്ളകലഹക്കാരെജയിച്ചുഅരീയക്കാരെതട
ഴ്ത്തികാൎയ്യക്രമംവരുത്തിയപ്പൊൾഅദ്ധ്യക്ഷന്മാരിൽഅമ്പ്രൊസ്യ െ
നപ്രത്യെകംമാനിക്കയുംചെയ്തു- എന്നാറെതെസ്സലനീക്കയിൽ െ
വച്ചുകലഹംഉണ്ടായപ്പൊൾകൈസർപട്ടാളക്കാരൊടുപട്ടണത്തെ
പിടിച്ചാൽകാണുന്നവരെകൊല്ലട്ടെഎന്നുകല്പിച്ചതിനാൽകുറ്റം
ഇല്ലാത്തവരുംമരിച്ചപ്പൊൾ-ജയഘൊഷത്തൊടുംകൂടെമിലാനി
൩൯൦ ലെക്കവരുന്നസമയംഅമ്പ്രൊസ്യൻഎഴുതിയതാവിത്-അനുതാ
പംഅല്ലാതെപാപത്തിന്നുഒരുപരിശാന്തിയുംഇല്ലഎന്നുദാവിദ്രാജാ
വിന്റെകഥയിൽകണ്ടുവല്ലൊപ്രധാനദൂതന്മാൎക്കുംപാവംക്ഷമിപ്പാ
ൻകഴികഇല്ലകൎത്താവുംഅനുതാപംഇല്ല്ലാത്തവരൊടുക്ഷമിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/158&oldid=187874" എന്ന താളിൽനിന്ന് ശേഖരിച്ചത്