താൾ:CiXIV28.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

രെണമെഇനിനീകല്പിക്കുന്നത്എല്ലാംഎനിക്ക്എത്തിക്കയുംനി
ണക്കഇഷ്ടമുള്ളതിനെകല്പിക്കയുംചെയ്കഎന്നുയാചിച്ചുതാഴ്മയി
ൽവെർഊന്നുകയുംചെയ്തു-

ഇനിമിലാനിലെകാൎയ്യങ്ങളുടെകഥതുടൎന്നുപറയുന്നു-മക്ഷിമൻ
എന്നപടനായകൻഗാല്യയെവശത്താക്കിബലാല്കാരെണകൈ
സരായുയൎന്നപ്പൊൾപട്ടക്കാരുടെമമതസമ്പാദിക്കെണ്ടതിന്നുഅ ൩൮൩
രീയക്കാർമുതലായകള്ളവകക്കാരെനന്നായിതാഴ്ത്തിമണിക്കാരു
ടെപ്രമാണിയാകുന്നപ്രിസ്കില്യാൻസ്പാന്യയിൽവളരെശിഷ്യരെെ
ചൎത്തപ്രകാരംകെട്ടപ്പൊൾബൊധംകെട്ടചിലഅദ്ധ്യക്ഷന്മാരുടെ
ചൊൽകെട്ടുഅയാളെചങ്ങലഇട്ടുവിസ്താരംതുടങ്ങുകയുംചെയ്തു-
അന്നുതൂർപട്ടണത്തിൽഅദ്ധ്യക്ഷനായ്തുമൎത്തിൽതന്നെഅവൻ
പടയാളിയായപ്പൊൾഉടുത്തഅങ്കിയെയുംഭിക്ഷക്കാൎക്കകൊടുത്തു
ഒരുക്കാൽആല്പമലകളെകടക്കുന്നെരംകള്ളന്മാരുടെകയ്യിൽ
അകപ്പെട്ടാറെഭയംഒട്ടുംഇല്ലാത്തവനായിരുന്നതിനാൽക്രിസ്തു
സത്യത്തെഅറിയിപ്പാൻസംഗതിവന്നു.പിന്നെപട്ടംഎറ്റുതപസ്സും
സന്യാസവുംഗാല്യയിൽനടത്തിക്കയുംചെയ്തു-ഈഅദ്ധ്യക്ഷന്റെ
ചിലഅതിശയങ്ങളെകെട്ടിട്ടുമക്ഷിമൻഅവനൊടുസ്നെഹംആഗ്ര
ഹിച്ചാറെ-മൎത്തിൻനീനിന്നെതന്നെഉയൎത്തിയതുനിമിത്തംനമ്മി
ൽസ്നെഹംഇല്ലഎന്നുമറുത്തുപറഞ്ഞു-പിന്നെയൊപ്രിസ്കില്യാ െ
ന്റെജീവരക്ഷെക്കായികൈസരൊടുവളരെഅപെക്ഷിച്ചു-ക്രി
സ്തന്റെപെർചൊല്ലിപ്രാണഛെദംവരുത്തുന്നത്അപൂൎവ്വകാൎയ്യ
മാകുന്നു-അരീയക്കാർമുമ്പെഅതുചെയ്തുഎങ്കിൽന്യായാസന

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/157&oldid=187872" എന്ന താളിൽനിന്ന് ശേഖരിച്ചത്