താൾ:CiXIV28.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

ച്ചുഔഗുസ്തീനൊടുകറാർഉറപ്പിച്ചുഇരുവരുംഅമ്മയെചെന്നുകണ്ടു
വസ്തുതപറഞ്ഞുഅവളുടെദുഃഖത്തെസന്തൊഷവുംസ്തുതിയുംആക്കി
൩൮൭മാറ്റുകയുംചെയ്തു-ചിലമാസംഖെദംവായിച്ചശെഷംമിലാനിൽ െ
വച്ചുസ്വന്തമകനൊടുംഉറ്റചങ്ങാതികളൊടുംകൂടസ്നാനംപ്രാപിച്ചു
അമ്പ്രൊസ്യന്റെസ്തുതിപാട്ടുകളെകെട്ടുലയിച്ചുകരഞ്ഞുലൊകത്തെ
വെറുത്തുതന്നെതാൻദൈവത്തിന്നുനെൎന്നുകൊടുക്കയുംചെയ്തു-പി
ന്നെഅഫ്രിക്കയിലെക്ക്മടങ്ങിപൊവാൻവിചാരിച്ചപ്പൊൾഅമ്മ
രൊമകടല്പുറത്ത്എത്തിയഉടനെമകനെഇനിഞാൻഇവിടെഇ
രിക്കുന്നത്എന്തിന്നുഒരുകാൎയ്യത്തിന്നായിരിപ്പാൻആഗ്രഹിച്ചുനീ
വിശ്വസിച്ചതിനാൽഅതുസാധിച്ചുവല്ലൊ-എന്നുപറഞ്ഞശെഷംദീനം
ഉണ്ടായിജന്മഭൂമിയിൽനിന്നുദൂരെമരിച്ചാൽസങ്കടംഇല്ലയൊഎന്നു
ചിലർചൊദിച്ചാറെദൈവത്തിന്നുദൂരമുള്ളത്ഒന്നുംഇല്ലഎന്നെകു
ഴിച്ചിട്ടസ്ഥലത്തെഅവൻഉയിൎപ്പിക്കുംകാലത്തഅറിയാതിരിക്കയും
ഇല്ലമക്കളെദിവസെനഎനിക്കുവെണ്ടിപ്രാൎത്ഥിച്ചുപൊരുവിൻഎന്നു
പറഞ്ഞുയെശുരക്തത്തെആശ്രയമാക്കിമരിച്ചു-പുത്രൻകണ്ണീ
രൊടുംഅടക്കിതാൻആഫ്രിക്കയിൽമടങ്ങിപൊയിസ്നെഹിതന്മാ
രൊടുംകൂടവിജനത്തിൽപാൎക്കുകയുംചെയ്തു-അനന്തരംദെവ
ശുശ്രൂഷെക്കതന്നെത്താൻഒരുക്കിഹൃദയംനന്നആരാഞ്ഞു െ
നാക്കിസ്വഭാവവുംകരുണയുംവകതിരിച്ചറിഞ്ഞുതന്റെചരിത്രത്തെ
താൻസ്വീകാരങ്ങൾഎന്നപ്രബന്ധത്തിൽഎഴുതി-എനിക്കുവെണ്ടി
പ്രാൎത്ഥിക്കുന്നസഹൊദരന്മാൎക്കഎന്റെവ്യാധികളെഅറിയി െ
ക്കണ്ടാതിന്നുഎൻദൈവമെഎന്നെതന്നെഎനിക്കുകാട്ടിത

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/156&oldid=187870" എന്ന താളിൽനിന്ന് ശേഖരിച്ചത്