താൾ:CiXIV28.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൧

ക്കിഇരിക്കുന്നു-എന്നൊൎത്തുദുഃഖിച്ചുഅന്തൊന്യൻമുതലായവരുടെ
സന്യാസസ്ഥിരതകെട്ടുവിസ്മയിച്ചുമനഃപീഡസഹിയാഞ്ഞുചങ്ങാതി
യെനൊക്കി-ഇതെന്തുവിദ്യഇല്ലാത്തവർഎഴുനീറ്റുദെവരാജ്യ െ
ത്തഹെമിച്ചടക്കുന്നുഞങ്ങളൊഹൃദയംഇല്ലാത്തവിദ്യയിൽമുങ്ങീ
ട്ടുംജഡരക്തത്തിൽപിരളുന്നുഅവരെപിൻചെല്ലുവാൻലജ്ജ െ
താന്നെണമൊഎന്നുവിളിച്ചുപറഞ്ഞുതൊട്ടത്തിൽഒടിമുഖംമ െ
റച്ചിരുന്നു-അപ്പൊൾഉള്ളിലെകലഹംവൎദ്ധിച്ചുവൎദ്ധിച്ചുമായാസ
ന്തൊഷങ്ങൾഒൎമ്മയിൽവന്നുനീഞങ്ങളെവിടുമൊഞങ്ങളെകൂടാ
തെകഴിപ്പാൻകൂടുമൊഎന്നആകൎഷിച്ചാറെ-പരിശുദ്ധരുടെദൃ
ഷ്ടാന്തങ്ങളുംഒൎത്തൊൎത്തുഇവരാൽകഴിയുന്നത് നിന്നാൽകഴിയാതെ
ഇരിക്കുമൊഭയംവെണ്ടാവെള്ളത്തിൽചാടുകനീമുങ്ങുകഇല്ലഇവ
രെതാങ്ങിയവൻനിന്നെയുംതാങ്ങുംഅവൻസ്വസ്ഥതയെതരുംഎ
ന്നുപലവിധമായിചിന്തിച്ചപ്പൊൾഉള്ളിലെസങ്കടംഎല്ലാംകനിച്ചുകണ്ടുധ്യാ
നിച്ചുകണ്ണുനീർഒഴുക്കികൂടെവന്നചങ്ങാതിവിട്ടുഒരുഅത്തിവൃക്ഷ
ത്തിൻമുരട്ടുവീണുകരഞ്ഞുപ്രാൎത്ഥിച്ചു-താമസംഎത്രൊടംനാളയൊ
ഇന്ന്എന്നുവരാതിരിക്കുമൊഎന്നുയാചിച്ചപ്പൊൾ-എടുത്തുവായി
ക്കഎടുത്തുവായിക്കഎന്നുഒരുബാലശബ്ദംപലപ്പൊഴുംകെട്ടുസ്തം
ഭിച്ചുആരെയുംകാണായ്കയാൽദെവവാക്കെന്നുഎണ്ണിപൌലിൻ
ലെഖനങ്ങളെഎടുത്തു(രൊമ.൧൩,൧൩)എന്നവചനംവായിച്ച െ
നരംആത്മരാത്രികടന്നുസമാധാനംഉദിക്കയുംചെയ്തു-ചങ്ങാതി െ
യഅറിയിച്ചപ്പൊൾഅവൻവെദംവിടൎത്തി(രൊമ.൧൪,൧)വി
ശ്വാസത്തിൽബലഹീനനെഎറ്റുകൊൾ്വിൻഎന്നവാക്കുകാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/155&oldid=187868" എന്ന താളിൽനിന്ന് ശേഖരിച്ചത്