താൾ:CiXIV28.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൯

ന്റെമകനൊടുവാദിച്ചുസത്യബൊധംവരുത്തെണമെഎന്നുചൊ
ദിച്ചാറെ-അതുവെണ്ടമകൻഇപ്പൊൾപുതുക്കംഹെതുവായിൟഭ്രാ
ന്തിൽമദിച്ചുനില്ക്കുന്നുനീഅവനെവിട്ടുപ്രാൎത്ഥിക്കഎന്റെഅമ്മഎ െ
ന്നമണിക്കാരുടെകൂട്ടത്തിൽആക്കിയപ്പൊൾഞാൻചെറുപ്പത്തിൽ
അവരുടെശാസ്ത്രങ്ങൾഎല്ലാംവായിച്ചുപകൎത്തുക്രമത്താലെആരൊ
ടുംചൊദിക്കാതെഅതിന്റെവ്യാജംകണ്ടുകിട്ടിവെറുത്തുംഇരിക്കുന്നു
എന്നുത്തരംപറഞ്ഞത്പൊരാഞ്ഞുമൊനിക്കപിന്നെയുംകരഞ്ഞു
മുട്ടിച്ചപ്പൊൾ-അദ്ധ്യൻക്രൊധംനടിച്ചുവിടുനിൻജീവനാണഇത്ര
കണ്ണുനീരുകളുടെമകൻനശിച്ചുപൊവാൻകഴികയില്ലഎന്നുപറഞ്ഞു
വിട്ടയച്ചു-അമ്മൟവാക്കുപിടിച്ചതുംഒഴികെഒരുസ്വപ്നത്തിൽനീ
എവിടെഅവിടെയുംനിന്മകൻഎന്നുകെട്ടതിനാൽഅല്പംആശ്വ
സിച്ചുക്ഷമയൊടെപാൎത്തു-ഔഗുസ്തീൻമണിക്കാരിലെസിദ്ധന്മാരെ
ഉപാസിച്ചുജ്യൊതിഷകാരികളുടെകളവുംശീലിച്ചുന്യായശാസ്ത്രം
പഠിപ്പിച്ചുവെപ്പാട്ടിയൊടുകൂടിചെൎന്നുദിവസംകഴിക്കുമ്പൊൾഉ
റ്റചങ്ങാതിയുടെമരണത്താൽഹൃദയംമുറിഞ്ഞുആശ്വാസംഒന്നും
കാണാതെകൎത്ഥഹത്തനഗരത്തിൽപൊയാറെമണിക്കാരുടെമഹാ
ഗുരുവായഫൌസ്തൻവന്നുഎന്നുകെട്ടുസന്തൊഷിച്ചുസംഭാഷണം
ചെയ്തുപൊരുമ്പൊൾൟജ്ഞാനത്തിന്നുനല്ലവാക്കല്ലാതെതുമ്പഒ
ട്ടുംഇല്ലഎന്തിന്നുഇവിടെപാൎക്കുന്നുഎന്നുആലൊചിച്ചുഅമ്മയുടെക
ണ്ണുനീർവിചാരിയാതെപൊളിപറഞ്ഞുകപ്പലെറിരൊമെക്കപൊ ൩൮൩
കയുംചെയ്തു-അവിടെമണിക്കാരിൽമാന്യന്മാരെകണ്ടുപാപംെ
ചയ്യുന്നത്ഞാനല്ലഎന്നിലുള്ളമായാസ്വഭാവമത്രെഎന്നുഗൎവ്വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/153&oldid=187863" എന്ന താളിൽനിന്ന് ശേഖരിച്ചത്