താൾ:CiXIV28.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

ച്ചുപണിക്കുത്സാഹിച്ചുപൊരുമ്പൊൾ.രൊമയിൽസിമ്പ്ലിക്യാൻഎന്ന
മൂപ്പൻവെദൊപദെശത്തിന്നുശ്രെഷ്ഠൻഎന്നുകെട്ടുതന്നെഗ്രഹിപ്പി
ക്കെണ്ടതിനായിവിളിച്ചുവരുത്തി-സിമ്പ്ലിക്യാനിൽജ്വലിക്കുന്നദെ
വസ്നെഹവുംഉപദെശനിശ്ചയവുംഅമ്പ്രൊസ്യയിലുംപകൎന്നപ്പൊൾഅ
വൻഗൊഥർകവൎന്നുകൊണ്ടുപൊയവിശ്വാസികളെവീണ്ടെടുപ്പാൻ
പള്ളിയിലെനിക്ഷെപങ്ങളുംപൊൻപാത്രളുംഎല്ലാംകൊടുത്തയ
ച്ചുകൈസരുടെവങ്കാൎയ്യങ്ങളുംസാധുക്കളുടെസങ്കടങ്ങളുംഒരുപൊ
ലെവിചാരിക്കയുംചെയ്തു-അവൻഎത്രയുംഗൌരവമുള്ളവൻഎങ്കി
ലുംപാപികളൊടുപരിതാപവുംകൂറ്റായ്മയുംനിത്യംശീലിക്കുന്നവൻ-
ഒരുപാപിയുടെകഥകെൾ്ക്കുന്തൊറുംഞാൻഎന്നെതന്നെവിചാരിച്ചാ
ൽഅയ്യൊതാമാർഎന്നെക്കാളുംനീതിയുള്ളവൾഎന്നുപറവാൻസം
ഗതിതൊന്നുന്നുഎന്നുഅവന്റെവചനം-

വലന്തിന്യാനുംഅവന്റെശെഷംപുത്രനായഗ്രാത്യാനുംഅവന്റെ
വാക്കുകളെഉറ്റുകെട്ടുഗ്രാത്യാൻദുഷ്ടന്മാരുടെകയ്യാൽമരിപ്പാൻഅ
൩൮൩ ടുത്തപ്പൊൾഅഛ്ശനായഅമ്പ്രൊസ്യനെകാണായ്കയാൽമാത്രംദുഃ
ഖിച്ചു-അനന്തരംവാഴുന്നബാലകൈസർഅരീയക്കാരത്തിയായ
അമ്മയുടെസ്വാധീനത്തിൽആകകൊണ്ടുഅമ്പ്രൊസ്യന്റെവാക്കു െ
വറുത്തുഅവനെപള്ളിയിൽനിന്നുനീക്കുവാനുംശ്രമിച്ചു-അരീയക്കാ
രുംനിങ്ങളുംകൊയിലകത്തുകൂടിവാദിക്കെണംഎന്നുരാജ്ഞികൌ
ശലമായിഅന്വെഷിച്ചപ്പൊൾകൈസരുംമഹാലൊകരുംവെദകാ
ൎയ്യങ്ങളെകുറിച്ചുതൎക്കംകെട്ടുവിധിക്കുന്നത്യൊഗ്യമല്ലകൈസർ
പള്ളിയിൽവന്നുകെൾ്ക്കട്ടെമൂത്തരാജ്ഞിഅരീയക്കാരെകെൾ‌്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/150&oldid=187858" എന്ന താളിൽനിന്ന് ശേഖരിച്ചത്