താൾ:CiXIV28.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

ധാനമത്രെഅദ്ധ്യക്ഷനമാർകൂടുന്നയൊഗങ്ങളിൽഞാൻഇത്രൊളം
സ്നെഹഫലംഒന്നുംഉണ്ടായപ്രകാരംകണ്ടില്ലവാദങ്ങളുംപകകളുംവ
ൎദ്ധിക്കുന്നതത്രെകാണുന്നു−അതുകൊണ്ടുഒടിപൊകുന്നു-അയ്യൊ
എത്രഇടയന്മാർചെറിയവരൊടുസിംഹവുംവലിയവരൊടുനായുമാ
യിനടക്കുന്നു-ഭക്തിയാലുംജ്ഞാനത്താലുംഅല്പമുഖസ്തുതിഉപായ
ങ്ങളെകൊണ്ടത്രെഉയൎന്നുവരുന്നുഹാഎത്രവലുതായമാറ്റംഎന്നും
൩൮൯ മറ്റുംവിലപിച്ചുമരിക്കയുംചെയ്തു-

അവന്റെശെഷംനുസ്യനായമറ്റെഗ്രെഗൊർസാധാരണസംഘ
ത്തെനടത്തിഎല്ലാവരുംപുത്രന്നുപിതാവിനൊടുസമതത്വംഉണ്ടെ
ന്നുനിക്കയ്യയിൽനിശ്ചയിച്ചപ്രകാരംഉറപ്പിച്ചു-സദാത്മാവെകുറിച്ചു
പലരുംവാദിച്ചുചിലർഅരീയനെആശ്രയിച്ചുഅവൻസൃഷ്ടിആ
കുന്നുപുത്രനെക്കാളുംതാണവൻഎന്നുംമറ്റചിലർദൈവത്തി
ന്റെഅഗാധങ്ങളെയുംആരാഞ്ഞുതീരെഅറിയുന്നവൻദെവത
ത്വത്തൊടുഅന്യനല്ലല്ലൊഎന്നുംചൊല്ലിഇടയുമ്പൊൾഅധനാസ്യ
നുആകപ്പദൊക്യർമൂവരുംവെദൊക്തികളാൽഉറപ്പിച്ചപക്ഷ
ത്തെസംഘക്കാർഅവലംബിച്ചുപിതാവിൽനിന്നുപുറപ്പെടുന്നആ
ത്മാവിന്നുപുത്രനൊടുംപിതാവിനൊടുംസമതത്വവുംസമവന്ദനവും
എന്നെന്നെക്കുംഉണ്ടെന്നുനിശ്ചയിക്കയുംചെയ്തു-യെശുവിന്നുമനു
ഷ്യദെഹവുംമനുഷ്യജീവനുംഉണ്ടുമനുഷ്യാത്മാവില്ലഎന്നുചിലർ
പറഞ്ഞുവാദിച്ചപ്പൊൾസംഘക്കാർഅതല്ലയെശുദൈവവചനം
ചെൎന്നുവസിച്ചപൂൎണ്ണമനുഷ്യനാകുന്നുഎന്നുതീൎച്ചപറഞ്ഞു-കൈസ
ർആവിധികളെഎല്ലാംമുദ്രയിട്ടുരാജവ്യവസ്ഥയാക്കുകയുംചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/148&oldid=187854" എന്ന താളിൽനിന്ന് ശേഖരിച്ചത്