താൾ:CiXIV28.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

സംസ്ഥാനത്തിന്നടുത്തനാശത്തെതെയൊദൊസ്യൻശൌൎയ്യബു ൩൭൯−൯൫
ദ്ധിവിശെഷംകൊണ്ടുതാമസിപ്പിച്ചു-അവൻമാറ്റാന്മാരെജ
യിച്ചുചിലരെമിത്രങ്ങൾആക്കിയശെഷംസഭെക്കുംഐക്യംവരുത്തു
വാൻശ്രമിച്ചുസമതത്വത്തെഉറപ്പിക്കുന്നഅലക്ഷന്ത്ര്യരൊമകളി
ലെഅദ്ധ്യക്ഷന്മാരെഎല്ലാവൎക്കുംപ്രമാണമാക്കി-നവരൊമപുരി
യിൽഅരീയക്കാർവിരൊധംകൂടാതെ. ൪൦.വൎഷംസഭയെവാ
ണിരുന്നുനൊവത്യാനരുടെചെറുകൂറുമാത്രംസത്യത്തെപിടിച്ചു
കൊണ്ടിരുന്നു-എന്നാറെനജ്യന്ത്യനായഗ്രെഗൊർമഠംവിട്ടുന
ഗരത്തിലുള്ളസത്യവിശ്വാസികളെചെറിയപള്ളിയിൽചെൎത്തുഅ
രീയക്കാരുടെപരിഹാസസാഹസങ്ങളെസഹിച്ചുപ്രസംഗത്തി െ
ന്റചാതുൎയ്യത്താലുംനടപ്പിലെപരൊപാകത്താലുംക്രമത്താലെഹൃ
ദയങ്ങളെപതമാക്കിയപ്പൊൾ-കൈസർജയഘൊഷത്തൊടും
കൂടനഗരത്തിൽമടങ്ങിവന്നുഅരീയക്കാരുടെഅദ്ധ്യക്ഷൻഅട
ങ്ങായ്കകൊണ്ടുഉടനെമതില്ക്കകത്തുള്ളപള്ളികളെഎല്ലാംഎടുത്തു
സമതത്വക്കാൎക്കുകൊടുത്തുഅരീയക്കാരൊടുമതില്ക്കപുറത്തുസഭകൂ
ടുവാൻകല്പിച്ചുഗ്രെഗൊരെപ്രധാനപള്ളിയിൽഇരുത്തിവാഴിക്കയും ൩൮൦
ചെയ്തു-ശെഷംവാദങ്ങൾഎല്ലാംസമൎപ്പിക്കെണ്ടതിന്നുകൈസർ(൩൮൧)
രണ്ടാമത് സാധാരണസഭാസംഘംകൊംസ്തന്തീനപുരിയിൽക്ഷണി
ച്ചു-അതിൽഗ്രെഗൊർഎല്ലാവരിലുംതാഴ്മയുംഇണക്കവുംജനിപ്പി
പ്പാൻവളരെഉത്സാഹിക്കകൊണ്ടുപലൎക്കുംരസക്കെടുണ്ടായപ്പൊൾ
അവൻപ്രപഞ്ചകൌശലങ്ങളെശീലിക്കാത്തവനാകയാൽപത്രി
യൎക്കാസ്ഥാനംവെറുത്തുഎകാന്തതയിൽപൊയിപാൎത്തു-സ്നെഹംപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/147&oldid=187852" എന്ന താളിൽനിന്ന് ശേഖരിച്ചത്