താൾ:CiXIV28.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

നെവശത്താക്കുവാൻതന്റെമെൽ്ക്കുസിനിക്കാരനെഅയച്ചപ്പൊ
ൾഫലം കണ്ടില്ലാപിന്നെ കൈസർതാൻവന്നുനീഅരീയക്കാരെസ
ഭയിൽചെൎക്കെണംഎന്നുകല്പിച്ചാറെ-എനിക്കുഭയംഇല്ലമുതൽ
ഇല്ലായ്കയാൽഎന്തുവാങ്ങുംമറുനാടുകടത്തിയാൽഭൂമിഎല്ലാംഎ
ൻകൎത്താവിന്നുഉള്ളതുഎന്നെഹിംസിച്ചാൽബലഹീനതനിമി
ത്തംശരീരംക്ഷണത്തിൽഇടിയുംആത്മാവ്ഞാൻസ്നെഹിക്കുന്ന
ദൈവത്തൊടുചെരുകയുംചെയ്യും-എന്നിങ്ങിനെപറകയാൽമൂ
ഢനായകൈസരുംഅവനെമാനിച്ചുവിട്ടയച്ചുഇപ്രകാരംയെ
ശുവിന്നുവെണ്ടിഅവൻസകലവുംഉപെക്ഷിക്കെണംഎന്നുനിത്യം
ഉപദെശിച്ചുവെദവചനങ്ങളെവായിച്ചുംവായിപ്പിച്ചുംവന്നശെ
ഷംമരിച്ചു-അവന്റെസഹൊദരനായഗ്രെഗൊർഅന്നുള്ളമൎയ്യാ ൩൭൯
ദപ്രകാരംയരുശലെമിലെക്കുയാത്രയായിആവിശെഷസ്ഥല
ങ്ങളെഎല്ലാംസന്തൊഷത്തൊടെകണ്ടശെഷംഒരുവൻഇതുനല്ല
യാത്രയല്ലൊഎല്ലാക്രിസ്ത്യാനരുംഇപ്രകാരംചെയ്യെണ്ടതല്ലയൊ
എന്നുചൊദിച്ചാറെഗ്രെഗൊർജന്മദെശക്കാരുടെഭക്തിയെഒ
ൎത്തുദുഃഖിച്ചു-അയ്യൊയരുശലെമിൽകണ്ടതിനെക്കാൾകപ്പദൊ
ക്യയിൽവെച്ചുദെവാത്മാവ്അധികംഉണ്ടുഎന്നുപറഞ്ഞു-ബസി
ല്യൻമരിച്ചകാലത്തിൽസുറിയാണികൾ്ക്കപലപ്രബന്ധങ്ങളാൽസത്യ
വെളിച്ചത്തെകാട്ടിയഎഫ്രെംഎന്നൊരുശുദ്ധിമാനുംകഴിഞ്ഞുഅ
വന്റെശെഷംവെദവ്യാഖ്യാനക്കാരനായദ്യൊദ്യൊർഎന്നതൎസി
ലെഅദ്ധ്യക്ഷൻസുറിയാണികൾ്ക്കുപദെശകനായ്വിളങ്ങിഒരിഗനാ
വിൻനിരൂപണങ്ങളെഒഴിച്ചുസ്വസ്ഥമായഅക്ഷരാൎത്ഥത്തെപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/145&oldid=187849" എന്ന താളിൽനിന്ന് ശേഖരിച്ചത്