താൾ:CiXIV28.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦

ക്ഷന്ത്ര്യക്കാരെഅമൎത്തുവാൻനാടുവാഴിക്ക്പ്രാപ്തിപൊരായ്കയാൽ
കൈസർതാൻമറ്റെസമതത്വക്കാരെഎത്രയുംവിരൊധിച്ചിട്ടും
ഒരിക്കൽ ൮൦ പട്ടക്കാരെഒരുകപ്പലിൽആക്കിദഹിപ്പിച്ചുഎങ്കി
ലുംഅധനാസ്യനെപിന്നെയുംസ്ഥാനത്തിൽആക്കിഅവനും
൪൬വൎഷംഅദ്ധ്യക്ഷനായികഷ്ടിച്ചുപൊരുതശെഷംസൎവ്വശ്ലാഘി
൩൭൩ യായിമരിച്ചു-

അവന്റെശെഷംപലരുംഹിംസയാൽമരിച്ചുംഒളിച്ചുംകൊള്ളും
സമയംകപ്പദൊക്യയിൽഉത്തമന്മാരായബസില്യൻ .൨. ഗ്രെഗൊ
ർഎന്നഈമൂവരുംസമതത്വത്തിന്നുവെണ്ടിപൊരുതുകിഴക്കും
പടിഞ്ഞാറുംതമ്മിൽസംഭവിച്ചഛിദ്രത്തിന്നുആവൊളംചികി
ത്സിക്കയുംചെയ്തു-അവർമുമ്പെയൂല്യാനൊടുകൂടഅഥെനയിൽ െ
വച്ചുയവനശാസ്ത്രങ്ങളെഗ്രഹിച്ചുപിന്നെവിശ്വാസംജനിച്ചാറെ
പുതുതായിഎടുപ്പിച്ചുപൊന്നമഠങ്ങൾഒന്നിൽപുക്കുസന്യാസംശീ
ലിച്ചുകപ്പദൊക്യയിൽമടങ്ങിവന്നുഅപ്രകാരംഭക്തിപൂണ്ടുദിവ
സംകഴിപ്പാൻവളരെഉത്സാഹിപ്പിച്ചു-എന്നാറെസ്ത്രീപുരുഷദാ
സന്മാരുംഭ്രാന്ത്പിടിച്ചപ്രകാരംഭവനംവിട്ടൊടിമഠങ്ങളിൽ
പാൎപ്പാൻതുടങ്ങുമ്പൊൾവിവാഹമുള്ളബൊധകന്മാരൊടുരാഭൊ
ജനംവാങ്ങുവാൻആൎക്കുംമനസ്സില്ലാതെവന്നു-മൂവരുംഅതിന്നു
ബുദ്ധികളെചൊല്ലികലക്കംശമിപ്പിച്ചുമഠങ്ങളിൽനല്ലപണിക െ
ളയുംഎഴുത്തുപള്ളികളെയുംമറ്റുംകല്പിച്ചുപരിശുദ്ധനടപ്പിന്നുവ
ട്ടംകൂട്ടിയശെഷം-ബസില്യൻകൈസരയ്യയിൽഅദ്ധ്യക്ഷനാ
യ്വന്നുനാട്ടിൽദുരുപദെശങ്ങളെനീക്കുകയുംചെയ്തു-വലന്തഅവ

18

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/144&oldid=187847" എന്ന താളിൽനിന്ന് ശേഖരിച്ചത്