താൾ:CiXIV28.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

കല്പിക്കയില്ലആരെയുംഹെമിക്കയു മില്ലയവനന്മാർ ഭയത്താൽ
അടെച്ചഅമ്പലങ്ങളെതുറക്കാംക്ഷുദ്രങ്ങൾമാത്രംഅരുത്എ
ന്നുംപ്രസിദ്ധമാക്കി-അധനാസ്യനെകണ്ടാറെമാനിച്ചുഅവന്റെ
മെൽനുണപറയുന്നവരെകെൾ്ക്കാതെഅലക്ഷന്ത്ര്യസഭയെനടത്തു
വാൻനിയൊഗിച്ചു-അക്കാലത്തിൽനജ്യന്ത്യനായഗ്രെഗൊർസ
ഭക്തരൊടുപറഞ്ഞു-യൂല്യാനെകൊണ്ടുദൈവംനമ്മെശിക്ഷിച്ച
ത്എത്രയുംഗുണമുള്ളത് തന്നെ-പുറത്തുള്ളശത്രുക്കൾഅല്ലഅക
ത്തുള്ളശത്രുക്കൾഅത്രെസഭെക്കുനാശംവരുത്തുന്നുഎന്നിപ്പൊൾ
സ്പഷ്ടമായ്വന്നുവല്ലൊ-ഇന്നുഒരുബുദ്ധിപറയെണ്ടുഅജ്ഞാനി
വാഴുന്നസമയംനിങ്ങൾതാഴ്മകാണിച്ചുവല്ലൊഒരുക്രിസ്ത്യാനൻ െ
കെസരായപ്പൊൾഗൎവ്വിച്ചുപൊകരുതെ-അവിശ്വാസികൾ‌്ക്കലൊക
പ്രകാരംഉചിതംകാട്ടാതെഇനിശാന്തതയൊടെസുവിശെഷംപര
ത്തുവാൻശ്രമിക്കെണമെഎന്നുപ്രബൊധിപ്പിച്ചുയൊവിയാന്റെ ൩൬൪−൭൫
ശെഷമുള്ളവീരനായവലന്തിന്യാൻകൈസരുംദെവകാൎയ്യംഅ
വരവരുടെമനസ്സുപൊലെആകട്ടെഎന്നുകല്പിച്ചപ്പൊൾപിക്ത
വ്യയിൽഹിലാൎയ്യൻതുടങ്ങിയുള്ളസാത്വികന്മാർപടിഞ്ഞാറെസഭ
യെസത്യൊപദെശത്തിൽകാത്തുകൊണ്ടിരുന്നു-

കൈസർകിഴക്കവാഴിച്ചവലന്തഎന്നഭൊഷനായഅനുജ ൩൬൪−൭൮
ൻഅരീയക്കാരുടെപക്ഷംഎടുത്തുംകൊംസ്തന്ത്യൻനീക്കിയഅദ്ധ്യ
ന്മാരെപിന്നെയുംനീക്കിഅധനാസ്യനെരാത്രികാലത്ത് പിടി
പ്പാനുംഭാവിച്ചു-ആയവൻനാലാംകുറിസഭയിൽനിന്നുതെറ്റി
അഛ്ശനെകുഴിച്ചിട്ടഗുഹയിൽഒളിച്ചു൪മാസംപാൎത്തു-പിന്നെഅല

18

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/143&oldid=187845" എന്ന താളിൽനിന്ന് ശേഖരിച്ചത്