താൾ:CiXIV28.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

ൎഗ്ഗംഎത്രയുംവിടക്കുക്രിസ്ത്യാനർഗൊമാംസംതിന്നുന്നുവിവാഹംവൎജ്ജി
ക്കുന്നുസൂൎയ്യനെവന്ദിക്കുന്നിൽശവക്കുഴികളാൽഭൂദെവിയെഅശു
ദ്ധമാക്കുന്നുധനത്തെഉണ്ടാക്കുവാനറിയുന്നില്ലരൊമസംസ്ഥാനത്തി
ന്നുഒറ്റുകാരായിരിക്കുന്നുഎന്നുംമറ്റുംകുറ്റങ്ങളെമാഗരുംയഹൂ
ദരുംബൊധിപ്പിക്കയാൽശവൂർരാജാവ്എല്ലാവരുംസൂൎയ്യപൂജ ൩൪൩
യിൽചെരെണംഎന്നുകല്പിച്ചുസെലൂക്യനഗരത്തിലെഅദ്ധ്യ
ക്ഷനായശിമ്യൊനെതടവിൽആക്കിവളരെപരീക്ഷിച്ചു-അവൻ
ഇളകാതെനിന്നുഗുക്ഷതജാദഎന്നമന്ത്രിവിശ്വാസത്തെഉ െ
പക്ഷിച്ചപ്രകാരംഅറിഞ്ഞുഅവന്റെസല്കാരവാക്കുഎല്ക്കാതെ
വിമുഖനായപ്പൊൾ-മന്ത്രിമനസ്സിൽകുറ്റിതറെച്ചപ്രകാരംവെദ
നപ്പെട്ടുക്രിസ്തുവെസ്വീകരിച്ചുരാജാവ് ശിരഛെദംവിധിച്ചു-ഇവൻ െ
ദ്രാഹന്നിമിത്തമല്ലക്രിസ്തുവിശ്വാസംനിമിത്തംമരിക്കുന്നുഎന്നുമ
ന്ത്രിയുടെഅപെക്ഷപ്രകാരംപരസ്യമാക്കുകയുംചെയ്തു-ആയതുകെ
ട്ടാറെശെഷംക്രിസ്ത്യാനരുംവിശ്വാസത്തിൽഊന്നിനിന്നുശിമ്യൊൻ
൧൦൦ പട്ടക്കാരൊടുംകൂടഎല്ലാവരെയുംആശ്വസിപ്പിച്ചശെഷംയെ
ശുമരണദിവസത്തിൽതന്നെവാളാൽമരിക്കയുംചെയ്തു-പിറ്റെ
വൎഷത്തിൽപലമന്ത്രികളുംസഭക്കാരുംമരിച്ചപ്പൊൾരാജാവ്ഇനി
പട്ടക്കാരെകൊന്നാൽമതിഎന്നുകല്പിച്ചു൪൦വൎഷത്തൊളംഹിംസ
യെനിറുത്താതെനടത്തി-അൎമ്മെന്യയിൽരാജാവ്ക്രിസ്ത്യാനനായ്ച
മഞ്ഞശെഷവുംപാൎസികളുടെഅഗ്നിമതംനീങ്ങിപൊയില്ലനിത്യം
കലശലുംഉണ്ടായി.

യൂല്യാൻഅന്ത്യൊക്യയിൽയുദ്ധത്തിന്നുവട്ടംകൂട്ടുമ്പൊൾബിംബാരാ ൩൬൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/141&oldid=187841" എന്ന താളിൽനിന്ന് ശേഖരിച്ചത്