താൾ:CiXIV28.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

ഗുരുമന്ദസ്മിതമായ്പറഞ്ഞപ്പൊൾമൂപ്പൻ പൊയി അപ്രകാരംപിന്നെയും
പിന്നെയുംവാക്കുണ്ടായശെഷംവിക്തൊരീൻ പ്രാൎത്ഥിപ്പാൻതുടങ്ങി
എനിക്കപ്രഭുക്കളെശങ്കയും യെശുവിലെലജ്ജയുംഉണ്ടെന്നറിഞ്ഞു
നാണിച്ചുകൊണ്ടുഒരുനാൾസിമ്പ്ലിക്യാനെകണ്ടാറെപെട്ടെന്നുനാം
പള്ളിക്കുപൊകഞാൻക്രിസ്ത്യാനനാകെണംഎന്നുപറഞ്ഞുകൂടി െ
ചന്നുനഗരക്കാർഅതിശയിച്ചുകൊപിക്കയുംചെയ്തു-സ്നാനദിവസ
ത്തിൽഅദ്ധ്യക്ഷൻഇതുസ്വകാൎയ്യമായിചെയ്യാംഎന്നുപറഞ്ഞാ‍ാറെ
അവൻവിരൊധിച്ചുഞാൻദെവകളെലൊകംഅറികെആരാധി
ച്ചുയെശുവെയുംലൊകംകാൺ്കെഎറ്റുപറയട്ടെഎന്നുചൊല്ലിസഭക്കാ
ർഉല്ലസിപ്പാന്തക്കവണ്ണംവിശ്വാസത്തെഅനുസരിച്ചുപറഞ്ഞുചെൎന്നു െ
കെസരുടെകല്പനനിമിത്തംഗുരുവിൻസ്ഥാനത്തെവിടുകയുംെ
ചയ്തു-

അനന്തരംകൈസർപാൎസികളെജയിച്ചടക്കെണംഎന്നുവെച്ചുവ
ലിയപട്ടാളങ്ങളെഅന്ത്യൊക്യയിൽവെച്ചുചെൎപ്പാൻതുടങ്ങി-അവി
ടെഅവൻക്രിസ്തീയത്വത്തെആക്ഷെപിക്കെണ്ടതിന്നുഒരുശാസ്ത്രംച
മെച്ചു-അതിൽയെശുവെയുംഅപൊസ്തലരെയുംപരിഹസിച്ചതുംഅ
ല്ലാതെ-അവിശ്വാസികളെഉപദ്രവിക്കെണംഎന്നുംഒരുവാക്കിൽ
മാത്രംഭെദിച്ചുപൊയകൂറ്റുകാരെദുഷ്ടജന്തുക്കളെപൊലെഹിംസി
ക്കെണംഎന്നുംനിങ്ങളുടെരക്തസാക്ഷികളെവെച്ചകുഴികളെചെ
ന്നുവന്ദിക്കെണംഎന്നുംഇവ്വണ്ണംഉള്ളതുപലതുംയെശുനിങ്ങളെപ
ഠിപ്പിച്ചില്ലല്ലൊ-എന്നുംമറ്റുംചിലസത്യവാക്കുകളുംപറഞ്ഞിട്ടുണ്ടു
പാൎസിയിൽഅക്കാലംക്രിസ്ത്യാനൎക്കകഠൊരഹിംസഉണ്ടു-ൟമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/140&oldid=187840" എന്ന താളിൽനിന്ന് ശേഖരിച്ചത്