താൾ:CiXIV28.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

ക്കിനെരിടുമ്പൊൾഅവൻ,നിന്റെകരുണഎന്നെന്നെക്കുംഉള്ള
തഎന്നശ്ലൊകങ്ങളെഎല്ലാംപാടിതീൎത്തുഅത്ഭുതമായിഅവരുടെക
യ്യിൽനിന്നുതെറ്റിമിസ്രവാനപ്രസ്ഥരുടെഗുഹകളിൽഒളിക്കയുംചെ
യ്തു-

സത്യപക്ഷംതൊറ്റപ്രകാരംതൊന്നിയപ്പൊൾജയിച്ചവൻഅന്യൊ
ന്യംഇടഞ്ഞുരണ്ടുമൂന്നുവകക്കാരായ്പിരിഞ്ഞുഎല്ലാവരുംകൈസെ
രവശീകരിപ്പാനുംശ്രമിച്ചു-ആയവൻനിത്യംഅദ്ധ്യസംഘങ്ങളെവി
ളിക്കകൊണ്ടുഅഞ്ചലിന്നുസ്ഥാപിച്ചരാജകുതിരകൾപലനാട്ടിലുംഎ
കദെശംഇല്ലാതെപൊയി-ഒരുസഭാസംഘത്തിൽഅരീയക്കാർ
കൈസരുടെപെരിൽനിത്യൻഎന്നശബ്ദംചെൎത്തതുഅധനാ
സ്യൻകെട്ടുപുത്രനെനിത്യനാക്കുവാൻതൊന്നായ്കയാൽകൈസ
ർനിങ്ങൾ്ക്കുനിത്യനായ്വന്നുഎന്നുശാസിച്ചുപലചങ്ങാതികളുടെ െ
ദ്രാഹവുംസഭയുടെഅനന്തഛിദ്രവുംവിചാരിച്ചുഖെദിക്കയുംചെ
യ്തു-അക്കാലംഒരുപഴഞ്ചൊൽഉണ്ടായിസൎവ്വലൊകംഅധനാസ്യ
ന്നുംഅധനാസ്യൻസൎവ്വലൊകത്തിന്നുംപ്രതികൂലംഎന്നത്രെ-
അനന്തരംആനിത്യനായകൈസർസ്നാനംപ്രാപിച്ചുമരിച്ചുമക
ൻവാണപ്പൊൾക്രിസ്ത്യാനൎക്കലഹരിവിട്ടുണരുവാൻസംഗതിവരി ൩൬
കയുംചെയ്തു-

കൈസരുടെഭിന്നൊദരനായയൂല്യാൻ ചെറുപ്പത്തിൽതന്നെ
കൊംസ്തന്ത്യന്റെബലഹീനതയെയുംകുഡുംബക്കാരിലുള്ളശങ്ക
യെയുംക്രൂരതയെയുംഅറിഞ്ഞശെഷംഅവനെയുംക്രിസ്തീയ
ത്വത്തെയുംഒരുപൊലെഅപമാനിച്ചുശാസ്ത്രപുരാണങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/137&oldid=187834" എന്ന താളിൽനിന്ന് ശേഖരിച്ചത്