താൾ:CiXIV28.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

ൾനിമിത്തംഉണ്ടായകലഹത്തിൽപട്ടുപൊയതാകകൊണ്ടുനീമട
ങ്ങിവരെണംഎന്നുക്ഷണിച്ചുവരുത്തി-ഇനിനിന്റെനെരെഎഷ
ണിപറവതുഞാൻഒരുനാളുംപ്രമാണിക്കയില്ലഎന്നുസത്യംചെയ്തുഅ
൩൪൯ ധനാസ്യൻഉല്ലസിക്കുന്നതന്റെപള്ളിക്കാരുടെനടുവിൽപിന്നെയും
ചെരുകയുംചെയ്തു-

എന്നാറെകൊംസ്തന്ത്യൻസഹൊദരന്റെമരണത്താൽപടിഞ്ഞാ െ
൩൫൩ സംസ്ഥാത്തിന്നുംകൎത്താവായശെഷംഅധനാസ്യന്റെവൈ
രികൾഅവനെയുംസത്യവിശ്വാസത്തെയുംഎങ്ങുംഒടുക്കെണംഎ
ന്നുവെച്ചുകൈസരെവശത്താക്കി-ആസ്വാമിദ്രൊഹിയുംസൎവ്വകല
ഹപിതാവുംആയവനെതള്ളെണ്ടതിന്നുയൊഗംകൂട്ടിഅനെകംപടി
ഞ്ഞാറ്റവരെനയവുംഭയവുംപ്രയൊഗിച്ചുഒപ്പിടുവിച്ചു-ഗാല്യാദ്ധ്യക്ഷ
നായഫിലാൎയ്യൻഅതുകെട്ടാറെകൈസൎക്കുഎഴുതിപ്രഭുകടാക്ഷ െ
ത്തക്കാളുംദെവപ്രസാദംനല്ലതുദിവ്യകാൎയ്യങ്ങളിൽനിൎബ്ബന്ധംഅരുത്
താന്തനിക്ക്ബൊധിച്ചപ്രകാരംവിശ്വസിച്ചാൽസഭാഛിദ്രത്തിന്നു
ഒരവസാനംകാൺ്കയുംഇല്ല-അതുപൊലെരൊമാദ്ധ്യക്ഷനായലി െ
ബൎയ്യൻസഭാകാൎയ്യംകൈസരുടെസ്വാധീനത്തിൽഅല്ലകുറ്റമില്ലാത്ത
വനെഞാൻഒരുവിധത്തിലുംശപിക്കയില്ലഎന്നുറെച്ചുപറഞ്ഞു-ൟ
വകപ്രാഗത്ഭ്യംകാണിച്ചവരെകൈസർമറുനാടുകടത്തിരൊമാദ്ധ്യ
ക്ഷനെഅസഹ്യപ്പെടുത്തിയതിനാൽസത്യത്തിൽനിന്നുതെറ്റിച്ച
നുസരിപ്പിച്ചു-അധനാസ്യനെപിടിക്കെണ്ടതിന്നുപട്ടാളക്കാരെഅ
൮൫൬ യച്ചു-അന്നു. ഫെബ്ര-൹അധനാസ്യൻപള്ളിയിൽവെച്ചു-൧൩൬.സങ്കീ.
പാടിക്കുമ്പൊൾആയുധക്കാർൟൎഷ്യയൊടെപ്രവെശിച്ചുതിക്കിതിര

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/136&oldid=187832" എന്ന താളിൽനിന്ന് ശേഖരിച്ചത്