താൾ:CiXIV28.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

സ്യൻതെറ്റിഒളിച്ചുപടിഞ്ഞാറെസഭകളെകാണ്മാൻപൊയിആ
യാത്രയിൽഅവൻഇതല്യയിലുംമറ്റുംമഠസന്യാസത്തിന്റെവഴി
കാണിച്ചുമിസ്രയിൽഎന്നപൊലെനടത്തുവാൻശ്രമിച്ചു-രൊമാദ്ധ്യ
ക്ഷനായയൂല്യൻനിക്കയ്യയിൽസ്ഥാപിച്ചസത്യപ്രമാണത്തെഅം
ഗീകരിക്കകൊണ്ടുഅധനാസ്യനെഎറ്റവുംമാനിച്ചുകിഴക്കരെവൃ
ഥാവാദങ്ങൾനിമിത്തംശാസിച്ചുഎല്ലാപടിഞ്ഞാറുക്കാരൊടുഒന്നിച്ചു
പുത്രന്റെസമതത്വത്തെഉറപ്പിക്കയുംചെയ്തു-എന്നാറെകിഴക്ക
ർഅന്ത്യൊക്യയിൽയൊഗംകൂടിവിചാരിച്ചുനിശ്ചയിച്ചത്-സ
മതത്വംഎന്നവാക്കുനന്നല്ലഇപ്രകാരംപറഞ്ഞാൽത്രിമൂൎത്തികളാ
യ.൩.ദെവകളെഎങ്കിലുംസബല്യപക്ഷപ്രകാരംമൂന്നുവെഷമുള്ളഎ
കപുരുഷനെഎങ്കിലുംഅവലംബിക്കെണ്ടിവരുംപുത്രന്നുംപിതാവി
ന്നുംഅല്പംഒരുതാരതമ്യംഉണ്ടാകകൊണ്ടുസദൃശതത്വംഎന്നെപറ
യാവു-ആയ്തിനെഅധനാസ്യൻപരിഹസിച്ചുപുത്രൻദെവെഷ്ടത്താ
ൽഉണ്ടായസൃഷ്ടിഎങ്കിലുംദെവതത്വത്തിൽനിന്നുഅനാദിയായിജ
നിച്ചവൻഎങ്കിലുംആകുന്നത്-എകതത്വംഅന്യതത്വവുംഈര
ണ്ടുഒഴികെമൂന്നാമത്ഒരുപക്ഷംഇല്ലഎന്നുസ്പഷ്ടമായികാണിച്ചു-
.൨.പക്ഷക്കാരുംസദ്ദികയിൽവെച്ചുയൊഗംകൂടിയപ്പൊൾപടി ൩൪൭
ഞ്ഞാറെസഭകൾഒട്ടൊഴിയാതെരൊമാദ്ധ്യക്ഷന്റെപക്ഷംഎടുക്കു
ന്നതിനാൽകിഴക്കർപിരിഞ്ഞുപൊയിസംസ്ഥാനത്തിലുംസഭയിലും
ഛിദ്രംഅതിക്രമിക്കയുംചെയ്തു-പടിഞ്ഞാറ്റവരിൽഇളകാത്ത െ
എക്യംകണ്ടിട്ടുകൈസരുടെമനസ്സുഭെദിച്ചുഅധനാസ്യന്നു.൩.കത്ത
എഴുതി-അലക്ഷന്ത്ര്യയിലെപുതിയഅദ്ധ്യക്ഷൻപലസാഹസങ്ങ

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/135&oldid=187830" എന്ന താളിൽനിന്ന് ശേഖരിച്ചത്