താൾ:CiXIV28.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

ബലിപീഠമുമ്പാകെനിലത്തുവീണുദൈവമെനിന്റെനാമത്തിൻ
മഹത്വത്തിന്നായിട്ടുഎന്നെഎങ്കിലുംഅരീയനെഎങ്കിലുംഎടുക്കെ
ണമെഎന്നുപ്രാൎത്ഥിച്ചു-വൈകുന്നെരത്തുഅരീയൻസ്നെഹിതന്മാരൊ
ടുകൂടചിരിക്കുമ്പൊൾതന്നെ ക്ഷണത്തിൽവെദനപ്പെട്ടുമരിക്കയുംെ
൩൩൬ ചയ്തു-

കൊംസ്തന്തീൻതാൻസംസ്ഥാനത്തിന്റെവ്യവസ്ഥഎല്ലാംപുതിയ
ക്രമത്തിൽആക്കിയശെഷം.൬൪.വയസ്സുള്ളവനായി വ്യാധിപിടിച്ചു
നിക്കമെദ്യയിൽ ചിലഅദ്ധ്യക്ഷന്മാരെകണ്ടുപാപങ്ങളെഎറ്റുപറ
ഞ്ഞുസ്നാനംചൊദിക്കയുംചെയ്തു-അജ്ഞാനംനിമിത്തംഅവൻഅ
ത്രൊളംസ്നാനംഎല്കാതെഞാൻചെയ്തുപൊയസൎവ്വപാപങ്ങളെയും
മരിക്കുമ്മുമ്പെകഴുകികളഞ്ഞാൽമതിഎന്നുംപക്ഷെയൎദ്ദെനിൽസ്നാ
നംചെയ്വാൻസംഗതിവരുംഎന്നുംനിനെച്ചുതാമസിച്ചിരുന്നു-സ്നാനം
എറ്റാറെഇനിദൈവംആയുസ്സനീട്ടിയാൽദൈവത്തിന്നുയൊഗ്യ
മായിനടപ്പാൻമനസ്സുണ്ടഎന്നുപറഞ്ഞുമൎയ്യാദപ്രകാരംവെള്ളവസ്ത്രം
ഉടുത്തതിന്റെശെഷംകൈസൎക്കുള്ളരക്താംബരംപിന്നെധരിക്കാ
തെശെഷമുള്ളവർമുറയിടുമ്പൊൾഞാൻഇത്രകരുണചെയ്തദൈവ
൨൩൭ ത്തെകാണ്മാൻആഗ്രഹിക്കുന്നുഎന്നുചൊല്ലിമരിക്കയുംചെയ്തു-അ
വൻലൊകത്തിൽഎത്രയുംമഹാത്മാവെങ്കിലുംദെവരാജ്യത്തിൽ െ
ചറിയവനത്രെ-കഛ്ശെരിതൊറുംഞായറാഴ്ചയെകൊണ്ടാടെണം
എന്നുംഇനികുറ്റക്കാർആരെയുംക്രൂശിന്മെൽതറെക്കരുത്എന്നും
അരങ്ങിടങ്ങളിൽവീരന്മാരെകളിക്കായിഅങ്കംകുറെച്ചുമരിപ്പാൻ
ആക്കരുത്എന്നുംപട്ടക്കാൎക്കുനികിതിമിക്കതുംഇല്ലഎന്നുംമറ്റുംക

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/132&oldid=187824" എന്ന താളിൽനിന്ന് ശേഖരിച്ചത്