താൾ:CiXIV28.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

പറക- എന്നുഗൌരവത്തൊടു പറയുന്നത്കെട്ടാറെജ്ഞാനി
ഞാൻവിശ്വസിക്കുന്നുഎന്നുരചെയ്തു-മറ്റവരൊടുംഅപ്രകാ
രംചെയ്വാൻഉപദെശിച്ചു ഞാൻതൊറ്റുമാറിവന്നുസത്യംതന്നെ
എതുവിധെനഉള്ളശക്തിയാൽ എന്നറിയുന്നതുംഇല്ലഎന്നുഎറ്റു
പറകയുംചെയ്തു-

പിന്നെഅദ്ധ്യക്ഷന്മാർ തങ്ങളിൽവാദിക്കുമ്പൊൾ ആസ്യക്കാർമി
ക്കവാറും പുത്രന്നുംപിതാവിന്നുംതത്വംമുഴുവനും ഒക്കുന്നില്ലഎന്നഒരി
ഗനാവിന്റെപക്ഷംആശ്രയിക്കുന്നത് പ്രസിദ്ധമായ്വന്നു-എങ്കിലും
കൊയിലകത്തുബൊധകൻകൈസരൊടുപറഞ്ഞു-പുത്രൻ പിതാ െ
വാടുസമത്വമുള്ളവൻഎന്നവാക്കുപ്രമാണംആക്കെണം-എന്നു
കെട്ടാറെകൈസർആവാക്കുപിടിച്ചുപലരൊടും മുട്ടിച്ചാറെക്രമ
ത്താലെഎല്ലാവരുംകീഴടങ്ങിസമ്മതിച്ചു-സംഘക്കാർസൎവ്വശക്തനും
എകദൈവവും ആയപിതാവിലും എകകൎത്താവും ദൈവപുത്രനും
ആയയെശുക്രിസ്തുവിലും നാംവിശ്വസിക്കുന്നുആയവൻപിതാവി
ന്റെതത്വത്തിൽനിന്നുംദൈവത്തിൽനിന്നുദൈവമായും വെളിച്ച
ത്തിൽനിന്നുവെളിച്ചമായും ഉണ്ടാക്കപ്പെട്ടല്ലജനിച്ചവനത്രെപിതാ
വൊടുസമത്വമുള്ളവനും ആകുന്നുഎന്നവാക്കുവിശ്വാസപ്രമാണ െ
ത്താടുചെൎത്തു- ഒപ്പിടുവാൻവിരൊധിക്കുന്നഅരീയനെകൈസർമ
റുനാടു കടത്തി അവന്റെ പ്രബന്ധങ്ങളെദഹിപ്പിക്കയുംചെയ്തു🞼
🞼ഈസംഘത്തിൽവെച്ചുമറ്റപലക‍ാൎയ്യങ്ങളെകുറിച്ചുംചൊദ്യംഉണ്ടാ
യപ്പൊൾപട്ടക്കാൎക്കുവിവാഹംഒട്ടുംഅരുത്എന്നുസാധാരണധൎമ്മം
ആയികല്പിക്കെണ്ടുന്നപ്രകാരം ചിലർമുട്ടിച്ചാറെ- താപസനുംസ്വീ

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/128&oldid=187816" എന്ന താളിൽനിന്ന് ശേഖരിച്ചത്