താൾ:CiXIV28.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

രുത്തന്റെ അവസ്ഥവിചാരിച്ചുചൊറും കാഴ്ചയുംസ്ഥാനമാനങ്ങളും
പക്ഷമുള്ളവാക്കും മറ്റുംനല്കിക്രിസ്തീയവിശ്വാസത്തിൽചെൎത്തു കൊ െ
ള്ളണംഎല്ലാംഒന്നാക്കെണ്ടതിന്നുനിൎബ്ബന്ധംകൂടാതെഎതുപ്രകാരംഎ
ങ്കിലുംശ്രമിക്കെണം- എന്നുംമറ്റുംതന്റെഅറിവിന്തക്കവണ്ണംപ
റഞ്ഞു

വാദംതുടങ്ങുമ്മുമ്പെഅവിശ്വാസികളായലൊകജ്ഞാനികൾവന്നുസ
ഭാപിതാക്കന്മാരൊടുതൎക്കിച്ചുപരിഹസിച്ചു-എന്നാറെക്രിസ്തുനാമത്തി
ന്നുവെണ്ടിവളരെകഷ്ടം അനുഭവിച്ചഒരുവൃദ്ധൻ ശാസ്ത്രപരിചയം
ഇല്ലാത്തവനെങ്കിലുംപ്രതിവാദംചെയ്വാൻതുനിഞ്ഞു-ശത്രുക്കൾചി
രിച്ചുംചങ്ങാതികൾപെടിച്ചും കൊള്ളുന്നെരംഅവൻഎഴുനീറ്റുജ്ഞാ
നിശ്രെഷ്ഠനൊടുപറഞ്ഞു-അല്ലയൊജ്ഞാനിയെശുക്രിസ്തുവിന്നാമ
ത്തിൽകെൾ്ക്ക-കണ്ടതുംകാണാത്തതുംഎല്ലാംസ്വവചനത്തിൻശക്തി െ
കാണ്ടുസൃഷ്ടിച്ചുംആത്മാവിൻവിശുദ്ധികൊണ്ടുറപ്പിച്ചുംഉള്ളഎകെ
ദെവംഉണ്ടു-ആവചനംഎന്നദെവപുത്രൻദുൎഗ്ഗതിയിൽഅകപ്പെട്ടു
പൊയൟമനുഷ്യപുത്രന്മാരിൽകനിഞ്ഞു സ്ത്രീയിൽജനിച്ചുമ
നുഷ്യരൊടുസംസാരിച്ചുകൊണ്ടുഅവൎക്കുവെണ്ടി മരിച്ചിരിക്കുന്നു-
നാംൟദെഹത്തിൽപാൎത്തുചെയ്തിട്ടുള്ളതിന്നുഎല്ലാംന്യായംവി
ധിപ്പാൻ അവൻപിന്നെയുംവരും-ഇതുപരമാൎത്ഥമത്രെഎന്നുഞങ്ങ
ൾതൎക്കംകൂടാതെവിശ്വസിക്കുന്നു-എതുപ്രകാരത്തിൽ കഴിയുംഎന്നും
ഇവ്വണ്ണംകഴികയില്ലഎന്നുംഎത്രവാദിച്ചാലുംഅദൃശ്യകാൎയ്യങ്ങ
ളിൽഉറെച്ചവിശ്വാസത്തെനീഇളക്കുകയില്ല-അതുകൊണ്ടുവൃഥാ
അദ്ധ്വാനിക്കരുതെ-നീവിശ്വസിച്ചെങ്കിലൊഇപ്പൊൾതന്നെഉത്തരം

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/127&oldid=187815" എന്ന താളിൽനിന്ന് ശേഖരിച്ചത്