താൾ:CiXIV28.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

രണ്ടാമത് കാലം കൊസ്തന്തീനമുതൽമുഹമ്മതബാധാപൎയ്യന്തം (൩൨൪-൬൨൨)
൧,ത്ര്യെകത്വംമുതലായതിനെകുറിച്ചുകൊണ്ടആയുസ്സ
(൩൨൪-൪൫൧)

കൊംസ്തന്തീൽക്രിസ്തസഭെക്ക് രക്ഷിതാവായിവിളങ്ങുന്നപ്രകാരം
അന്നുപലഅദ്ധ്യക്ഷന്മാരുംസ്തുതിച്ചുഒരുത്തൻഅല്ലയെകൈസർ
നീഇഹത്തിൽസൎവ്വത്തിന്നുംരാജാവുംപരത്തിൽദെവപുത്രനൊടു
ഒന്നിച്ചുഭരിക്കുന്നവനുംആകയാൽഎത്രയുംധന്യൻഎന്നുവാഴ്ത്തി
കൈസർഅദ്ധ്യക്ഷന്മാരെക്ഷണിച്ചുപന്തിയിൽഇരിക്കുമ്പൊൾദെവ്
വകടാക്ഷത്താൽനിങ്ങൾസഭയുടെഉള്ളുവിചാരിക്കുന്നഅദ്ധ്യക്ഷ
ന്മാർഞാൻപുറമെരക്ഷെക്കുവിചാരിക്കുന്നഅദ്ധ്യക്ഷനും ആകുന്നു
എന്നുപറഞ്ഞുവിരുന്നുകാർൟഅത്താഴം സ്വൎഗ്ഗരാജ്യത്തിന്നുപ്ര
തിബിംബമായിരിക്കുന്നുഎന്നുനിരൂപിക്കയുംചെയ്തു-എന്നാറെകൊം
സ്തന്തീൻതാൻസത്യവിശ്വാസവുംവിശ്വാസിക്കുയൊഗ്യമുള്ളസ്നെഹപ്ര
വൃത്തികളുംകൂടാതെഇരിക്കകൊണ്ട്ൟമാനുഷശരണംകൊണ്ട്സ
ഭെക്ക് വളരെഅനുഗ്രഹംവന്നില്ല.അവൻക്രൂശിന്റെഅടയാളംവള
രെമാനിച്ചതുംഅല്ലാതെഅമ്മയരുശലെമിലെക്ക് യാത്രയായിയെശു
വെതറെച്ചസത്യക്രൂശിനെകുഴിച്ചെടുത്തുവലിയപള്ളിയെയുംപണി
ചെയ്തു.സഭാപ്രമാണികൾവന്നുഒരൊരൊസങ്കടങ്ങളെബൊധിപ്പി
ക്കുന്തൊറുംകൈസർകഴിയുന്നെടത്തൊളംസഭയെരക്ഷിപ്പാൻശ്ര
മിച്ചതെഉള്ളു.

പിതാവുംപുത്രനുംതമ്മിൽഉള്ളബന്ധത്തെക്കുറിച്ചുപലതൎക്കങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/125&oldid=187811" എന്ന താളിൽനിന്ന് ശേഖരിച്ചത്