താൾ:CiXIV28.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ധികംസൌഖ്യംഎന്നുംകല്പിച്ചു-അന്ത്യയുദ്ധംഅടുത്തപ്പൊൾനായ
കന്മാരൊടുകൂടബിംബങ്ങൾക്കവിളക്കുവെച്ചുപൂജിച്ചുനമ്മുടെമാറ്റാ
ൻഒരന്യദെവനെസെവിച്ചുപൊയല്ലൊഞങ്ങൾ‌്ക്കആദിദെവകൾത
ന്നെമതി-എതുദെവനുവീൎയ്യംഎറുംഎന്നുഇപ്പൊൾനൊക്കട്ടെഎന്നു
പറഞ്ഞുപുറപ്പെട്ടു-കൊംസ്തന്തീൻരാജകൊടിമെൽനിന്നുരൊമ
കഴുകിനെനീക്കിക്രൂശടയാളവുംക്രിസ്തനാമവുംതുന്നിചെൎപ്പിച്ചു-

ഈകൊടിയിൽമുറ്റുംആശ്രിയിച്ചുപടകൂടി-ജയിച്ചുലികി ൩൨൩
ന്യനെപിടിച്ചുഉപായത്താലെകൊല്ലിക്കയുംചെയ്തു-ഇങ്ങിനെരൊ ൧൨൪
മസംസ്ഥാനത്തിൽഎകഛത്രാധിപതിയായ്തീൎന്നമുതൽകൊണ്ടുയവ
നരൊമദെവതകളെയുംക്ഷുദ്രമന്ത്രാഭിചാരങ്ങളെയുംശകുനലക്ഷണാ
ദികളെയുംവെറുത്തുദൈവംക്രൂശിനാൽഎനിക്കസൎപ്പത്തിന്മെൽജ
യംനല്കിഎന്നഭാവത്തെഉള്ളിൽഉറപ്പിച്ചുചിത്രങ്ങളിലുംകാണിച്ചുസ
കലപ്രജകളൊടുംൟജയംകൊണ്ടിട്ടുള്ളഎകദൈവത്തെവന്ദിക്കെ
ണ്ടതിന്നുഅപെക്ഷിച്ചു-മാൎഗ്ഗംനിമിത്തംആരൊടുംഹെമംചെയ്തില്ല
എങ്കിലുംദുഷ്കൎമ്മങ്ങൾപ്രസിദ്ധമായിനടക്കുന്നചിലക്ഷെത്രങ്ങളെഇടി
ച്ചുകളഞ്ഞുഒടുക്കംമുഷ്യരാൽകഴിയുന്നെടത്തൊളംക്രിസ്തസഭെക്ക്
പുറമെഉള്ളസ്വാസ്ഥ്യവുംസൌഖ്യവുംഉണ്ടാക്കിരക്ഷിക്കയുംചെയ്തു—
ഈദൃഷ്ടാന്തത്താൽശെഷംരാജ്യങ്ങളിലുംഅനുഭവംകണ്ടിരിക്കുന്നു.
കൊംസ്തന്തീൻപാൎസിരാജാവൊടുഈമാൎഗ്ഗത്തെഅനുസരിച്ചവരിൽ
ഗുണംവിചാരിക്കെണംഎന്നപെക്ഷിച്ചതുനിഷ്ഫലമായ്വന്നില്ല-അൎമ്മെ
ണ്യയിൽതിരിദാതാരാജാവ്(൩൩൦)കൈസരെഅനുസരിച്ചുക്രിസ്ത്യാ
നനായ്ചമഞ്ഞു-അവിടെനിന്നുഇബെരർഎന്നമലവാഴികൾഒരുക്രിസ്ത്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/123&oldid=187807" എന്ന താളിൽനിന്ന് ശേഖരിച്ചത്