താൾ:CiXIV28.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

൩൫൬ ദെവദൂതനെപൊലെമാനിച്ചുപൊകുംഎന്നൂഹിച്ചുഭയപ്പെട്ടു
ദൂരമുള്ളഗുഹയിൽപൊയിപാൎത്തു.൧൦൫വയസ്സായപ്പൊൾമരിക്കയും
ചെയ്തു—അക്കാലത്തിൽസാക്ഷിമരണത്തിന്നുഒട്ടുംസംഗതിഇല്ലാ
തെപൊയതുകൊണ്ടുശെഷമുള്ളവരെപൊലെനടന്നാൽപൊരാഗുണാ
ധിക്യംവെണംഎന്നആശിക്കുന്നവൎക്കഇപ്രകാരമുള്ളസന്യാസിത്വം
അത്രെഉത്തമവഴിഎന്നുതൊന്നിശ്രദ്ധാലുക്കൾമിക്കവാറുംകാടുപു
ക്കുവസിക്കയുംഞ്ചെയ്തു—

ഇനിക്രിസ്ത്രീയതയുടെപ്രസിദ്ധജയത്തെപറയുന്നു-ഇതല്യയിൽമ
ക്ഷെന്ത്യൻഎന്നനിഷ്കണ്ടകൻഎല്ലാപ്രജകൾക്കുംനീരസംവരുത്തി
൩൧൨ യപ്പൊൾകൊംസ്തന്തീൻഅവനൊടുപടകൂടുവാൻഗാല്യയിൽനിന്നുപു
റപ്പെട്ടുയുദ്ധത്തിന്നുമുമ്പെമെഘങ്ങളിൽക്രൂശിന്നുസമമായവെളി
ച്ചംകണ്ടുരക്ഷയുംജയവുംക്രൂശിൽഉണ്ടുഎന്നുവല്ലസ്വപ്തനത്താൽഅ
റിഞ്ഞുക്രിസ്ത്യാനരുടെദൈവത്തെഅല്പംമാനിപ്പാൻതുടങ്ങിമക്ഷ
ന്ത്യനെജയിച്ചഉടനെക്രൂശചിഹ്നംതനിക്കരക്ഷഎന്നുഭാവിച്ചുന
ടന്നു-താൻപടിഞ്ഞാറുംലികിന്യൻകിഴക്കുംഒന്നിച്ചുമെല്ക്കൊയ്മനടത്തി
യനാൾമുതൽഅവന്നവന്നുഇഷ്ടമായിതൊന്നിയമാൎഗ്ഗത്തെവിരൊ
൩൧൩ ധംകൂടാതെഅനുസരിക്കാംഎന്നുള്ളആജ്ഞയെമിലാനിൽനി
ന്നുപരസ്യമാക്കി-എങ്കിലുംകൈസൎമ്മാൎക്കഅന്യൊന്യംമമതഉറെച്ചി
ല്ല-ക്രിസ്ത്യാനർഎല്ലാടത്തുംകൊംസ്തന്തീനപക്ഷത്തിൽനില്ക്കുന്നുഎ
ന്നുലികിന്യൻകണ്ടുഅസൂയഭാവിച്ചുഅദ്ധ്യക്ഷന്മാരെകൂടക്കൂടതാഴ്ത്തി
ചിലപള്ളികളെഅടപ്പിച്ചുകൊയിലകത്തുക്രിസ്ത്യാനരരുത്എന്നുംനി
ക്കമെദ്യരാജധാനിയിൽപള്ളിവെണ്ടാവെളിവിൽകൂടിയാൽഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/122&oldid=187805" എന്ന താളിൽനിന്ന് ശേഖരിച്ചത്