താൾ:CiXIV28.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

കീൎത്തിപരന്നുശിഷ്യന്മാർപെരുകികാട്ടിൽപൊയിതാപസന്മാരായി
പാൎത്തു-അവൻപലരാത്രികളിലുംഉറക്കംഇളെച്ചും.൩.ദിവസ
ത്തൊളംനിരാഹാരനായിപ്രാൎത്ഥിച്ചുംവ്യാധികളെയുംഭൂതങ്ങളെയും
നീക്കും.ഒരുജ്ഞാനിനിണക്കപുസ്തകംഇല്ലകഷ്ടംഎന്നുചൊന്നാ
റെആത്മാവൊപുസ്തകമൊഎതുമുമ്പുള്ളത്എനിക്കദൈവംഎഴു
തീട്ടുള്ളപുസ്തകംഉണ്ടുഅവന്റെസൃഷ്ടികൾതന്നെ.നിങ്ങൾജ്ഞാന
യുക്തികളെകൊണ്ടുആൎക്കുംമാനസാന്തരംവരുത്തീട്ടില്ലല്ലൊഞ
ങ്ങളുടെവിശ്വാസപ്രാൎത്ഥനയാൽഅത്അനെകൎക്കുവന്നുതാനും
എന്നുപറഞ്ഞു-അവന്റെപ്രാൎത്ഥനയെദൈവംകെട്ടാൽപ്രശംസി
ക്കാതെപാൎക്കുംകെളാതെപൊയാൽപിറുപിറുപ്പുകൂടാതെദൈവ
ത്തെസ്തുതിക്കും-ദുഃഖിതന്മാർഅരികിൽവന്നാൽആശ്വസിക്കാതെ
ഇരിക്കയില്ല-വാദമുള്ളവൎക്കുചാതിക്കാരംപിടിക്കും-ലൗകികത്തി
ലുംആത്മികത്തിലുംമിസ്രക്കാൎക്കുദിവ്യവൈദ്യനായിപാൎത്തു.പിന്ന
ത്തെതിൽകൊംസ്തന്തീൻകൈസർഅവന്നുകത്ത്എഴുതിയപ്പൊ
ൾശിഷ്യന്മാർവിസ്മയിച്ചത്കണ്ടിട്ടുശാസിച്ചു-കൈസർഎനിക്ക
എഴുതിയത്ആശ്ചൎയ്യംഅല്ലഅവൻമനുഷ്യനല്ലൊ-ദൈവംത
ന്റെകല്പനഎഴുതിതന്നുപുത്രന്മൂലംനമ്മൊടുസംസാരിച്ചത്കൊണ്ട
ത്രെആശ്ചൎയ്യംതൊന്നാവു-എന്നാറെകൈസൎക്കുമറുപടിഎഴുതി.നീ
ക്രിസ്തുവെവന്ദിക്കുന്നത് സന്തൊഷംതന്നെഐഹികംനിമിത്തംമദി
ച്ചുപൊകാതെയെശുമാത്രംനിത്യരാജാവ്എന്നൊൎത്തുവിനീത
നായിസാധുക്കളെവിചാരിച്ചുനീതിക്കഉത്സാഹിച്ചുവരുവാനുള്ള
ന്യായവിധിക്കായിഒരുങ്ങെണമെ-പിന്നെസഭക്കാർതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/121&oldid=187803" എന്ന താളിൽനിന്ന് ശേഖരിച്ചത്