താൾ:CiXIV28.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

കൂട്ടമായിനിരത്തുകളിൽപാടിസ്തുതിച്ചുനടന്നുവീടുകളെയുംബന്ധു
ജനങ്ങളെയുംഅന്വെഷിച്ചുപള്ളികളെപണിചെയ്തുകൊണ്ടിരുന്നു
ശത്രുക്കളുംഇവരെനശിപ്പിക്കുന്നത്അസാദ്ധ്യംഎന്നുഊഹിച്ചുതുടങ്ങി
മനസ്സുഭേദിച്ചുനൊക്കിക്കൊണ്ടിരുന്നു-

എന്നതിന്റെശെഷവുംമക്ഷിമീൻകൈസർസുറിയമിസ്രനാടു
കളിൽഹിംസയെക്രമത്താലെപുതുക്കിചിലഅദ്ധ്യക്ഷന്മാരെകൊ
ന്നുക്രിസ്ത്യാനരെപട്ടണങ്ങളിൽനിന്നുപുറത്താക്കിയതുംഅല്ലാതെ
പൈശാചകൌശലത്തൊടുപിലാത്തിന്റെവ്യവഹാരംഎന്നകള്ളശാ
സ്ത്രംഉണ്ടാക്കിച്ചുവെശ്യമാരെവരുത്തിഞങ്ങൾസഭക്കാരത്തിക
ളായിരുന്നുസഭയിൽനിൎമ്മര്യാദമായിആചരിച്ചുപൊരുന്നത്ഇ
ന്നിന്നവിധംഎല്ലാംആകുന്നുഎന്നുസമ്മതിച്ചുപറയിപ്പിച്ചുഎഴുതിച്ചുആ
ശാസ്ത്രവുംഈപകൎപ്പുംപരത്തിഎല്ലാഎഴുത്തുപള്ളികളിലുംപഠിപ്പി
ച്ചുക്രിസ്തനാമത്തെതെരുക്കളിലെകുട്ടികൾക്കുംപരിഹാസമാക്കിവെ
ക്കുകയുംചെയ്തു-പിന്നെലികിന്യകൈസരുമായിപടകൂടിയാ
റെദെവെന്ദ്രന്നുനെൎന്നുഎങ്കിലുംഹദ്രിയാനപുരിക്കരികെനിന്നു
തൊറ്റുഓടിപ്പൊൾയിതസിൽവെച്ചുദീനംപിടിച്ചപ്പൊൾകത്തൽ
സഹിയാഞ്ഞുഭ്രാന്തനെപൊലെഞാനല്ലചെയ്തത്മറ്റവരാകു
൩൧൩ ന്നല്ലൊഎന്നുനിലവിളിച്ചുകൊണ്ടുമരിക്കയുംചെയ്തതു–

ൟഅവസാനഉപദ്രവത്തിന്റെഇടയിൽഅന്തൊന്യനുംകാടു
൩൧൧ വിട്ടുആട്ടിന്തൊൽഉടുത്തുഅലക്ഷന്ത്ര്യയിൽവന്നുഇടവിടാതെ
സ്വീകാരികളെആശ്വസിപ്പിച്ചുംതടവുകാരെസെവിച്ചുംകൊണ്ടുസാ
ക്ഷിമരണംഎത്രതിരഞ്ഞിട്ടുംലഭിച്ചില്ല-അന്നുമുതൽഅവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/120&oldid=187801" എന്ന താളിൽനിന്ന് ശേഖരിച്ചത്