താൾ:CiXIV28.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

റ്റിതറക്കെഉപസ്ഥത്തിൽൟയംഉരുക്കിപകരുകചങ്ങലകളെ
കൊണ്ടുതൂക്കിവിടുകഎല്ലുകളെഒടിക്കസ്ത്രീകളെഒരുകാൽകെട്ടി
തൂക്കിതീമെൽആടിക്കപലയന്ത്രങ്ങളെക്കൊണ്ടുംകാലുംകൈയുംനീ
ട്ടിബന്ധുക്കൾഅറുമാറുവലിക്കലിംഗംചെരദിക്കഗൎഭിണികളെകീറു
കൟവകഎല്ലാംചെയ്യുമ്പൊൾചിലപുരുഷന്മാരുംഅധികംകന്യ
കമാരുംതങ്ങൾതന്നെമരിച്ചുകളഞ്ഞതുംചിലർന്യായാധിപതിയൊ
ടുംമറ്റുംകൊപംകാണിച്ചതുആശ്ചൎയ്യമല്ലല്ലൊ—

എല്ലാസാക്ഷിമരണങ്ങളെയുംഒരുപൊലെസ്തതുതിക്കാവതല്ലതാനും
ആഫ്രിക്കയിൽചിലർഭ്രാന്തരായിനാടുവാഴിയെചെന്നുകണ്ടു.എ
നിക്കവെദംഉണ്ടുഞാൻതരികയുംഇല്ലഎന്നുംഞാൻക്രിസ്ത്യാനൻ
നിന്റെവാളെപെടിക്കയില്ലഎന്നുംചൊല്ലിതങ്ങളെഏല്പിച്ചുമരി
ച്ചു.കടക്കാരുംദുൎന്നടപ്പുകാരുംവെറുതെസ്വീകാരംചൊല്ലിതടവി
ൽആയാറെസഭക്കാരുടെസഹായത്താൽസുഖിച്ചുമാനംപ്രാപി
ച്ചുഅനുതാപവുംപുനൎജ്ജന്മവുംഅറിയാതെമദിച്ചുസാക്ഷിമര
ണംതന്നെസൎവ്വപാപപരിഹാരത്തിന്നുംപൊരുംഎന്നുനിരൂപിച്ചുച
ത്തുപൊയികൎത്ഥഹത്തിൽഅദ്ധ്യക്ഷൻആകൂട്ടരൊടുവിരൊധി
ച്ചുസുബോധംപറഞ്ഞപ്പൊൾഅവർസഭയൊടുപിരിഞ്ഞുഉദാനാ
തനെഅദ്ധ്യക്ഷനാക്കിപൊതുവിൽഉള്ളവർലൌകികന്മാർതങ്ങ
ൾമാത്രംശുദ്ധസഭഎന്നുഗൎവ്വിച്ചുദോനാത്യർഎന്നപെർധരിച്ചുക്രി
സ്തശരീരത്തിന്നുപിന്നെയുംവളരെക്ലേശംവരുത്തുകയുംചെയ്തു–

സ്തുത്യമായൊരുമരണദൃഷ്ടാന്തംപറയാംമിസ്രയിൽപൌൽ
അല്പംഇടഅപെക്ഷിച്ചുമുമ്പെക്രിസ്തസഭെക്കവെണ്ടിപാപക്ഷമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/117&oldid=187796" എന്ന താളിൽനിന്ന് ശേഖരിച്ചത്