താൾ:CiXIV28.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ന്നവർഎല്ലാവരുംദെവകൾക്ക്ബലികഴിക്കെണംഎന്നുകൈസർമ്മാർക ൨൯൮
ല്പിച്ചു-അതുകൊണ്ടുപലൎക്കുംസ്ഥാനഭ്രംശംവന്നുവല്ലവർപ്രാഗല്ഭ്യ
ത്തൊടെഎതിർപറഞ്ഞതിനാൽശെഷമുള്ളവൎക്കഭയത്തിന്നായി
ശിരച്ഛേദവുംഉണ്ടായിപിന്നെ(൩൦൩ഫെപ്ര.)വയസ്സനായഒന്നാംകൈസർപൂ
ജാരികളുടെഭ്രാന്തിന്നുഇടംകൊടുത്തുനിക്കമെദ്യയിൽവെച്ചുപ
രസ്യമാക്കിയതാവിത്ക്രിസ്തുപള്ളികളെഎല്ലാംഇടിക്കെണംവെദ
പുസ്തകങ്ങളെചുടേണ്ടുമാനമുള്ളവരായാൽഅവർക്കുമാനഹാനിയുംപ
ണിക്കാൎക്കനിത്യദാസ്യവുംവെണംക്രിസ്ത്യാനരാരുംഎന്തുചൊല്ലിയും
അന്യായംബോധിപ്പിച്ചാൽഎടുക്കരുത്ഉടനെനിക്കൊമെദ്യയി
ലെശോഭയുള്ളപള്ളിയെനിലത്തൊചടുസമമാക്കിയശെഷംഎല്ലാടവും
വെദപുസ്തകങ്ങളെഅന്വെഷിപ്പാൻതുടങ്ങിക്രിസ്ത്യാനർഏല്പിച്ചാ
ൽസഭാഭ്രംശംവരുംകൎത്ഥഹത്തിൽനാടുവാഴിവെദങ്ങളെഅല്ല
നിസ്സാരമായകടലാസ്സുകളെമാത്രംഎടുത്തുഭസ്മമാക്കിമറ്റുംചില
അധികാരികൾപെൎവിചാരിയാതെഏതുപുസ്തകംഎങ്കിലുതന്നാ
ൽമതിഎന്നിട്ടുകിട്ടിയതുചുടുംആഫ്രിക്കയിൽഫെലിക്ഷ്എന്ന
വനൊടുവെദങ്ങളെചൊദിച്ചപ്പൊൾനിത്യജീവന്റെവചനംഎന്റെ
പക്കൽഉണ്ടുഞാൻഏല്പിക്കയില്ലഎന്നുപറഞ്ഞുശിരഛേദത്തി
ന്നായിക്കൊണ്ടുപൊകുന്നസമയംകൎത്താവെഞാൻഈ൫൬വൎഷംജീ
വിച്ചുസുവിശെഷവുംകന്യാശുദ്ധിയുംകാത്തുകൊണ്ടുസത്യവുംകരുണ
യുംപ്രസംഗിച്ചുവന്നതിനാൽനിന്നെസ്തുതിക്കുന്നുസൎവ്വലൊകങ്ങളുടെ
നാഥനായയെശുവെനിണക്കവഴിപാടായിഞാൻതലചായ്ക്കുന്നുഎ
ന്നുപ്രാൎത്ഥിച്ചുമരിക്കയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/115&oldid=187791" എന്ന താളിൽനിന്ന് ശേഖരിച്ചത്