താൾ:CiXIV28.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

നയായി-പലരുംഇനിനാട്ടിൽക്രിസ്ത്യാനനാവാൻകഴികയില്ലകാടകം
പൂകിയാൽകഴിയുംഎന്നുനിരൂപിച്ചുഏകാന്തത്തിൽവാങ്ങിവസിക്കും
മിസ്രയിൽഅന്തൊന്യൻഎന്നബാല്യക്കാരൻയെശുഒരുധനവാ
നൊടുപറഞ്ഞവചനംകെട്ടഉടനെതന്റെവസ്തുവകഎല്ലാംവിറ്റുഅ
നുജത്തിക്കുകൊടുത്തു൨൭൦നാളെക്കുവിചാരംഅരുത്എന്നുകെട്ടാറെ
ശെഷിപ്പുംകുടസാധുക്കൾക്കുകൊടുത്തുവാനപ്രസ്ഥരെപൊയികണ്ടു
വിസ്മയിച്ചുകാട്ടിൽഒരുശവക്കുഴിയിൽപാൎത്തുചിലവൎഷത്തൊളംപിശാ
ചിനൊടുപൊരുതുദൎശനങ്ങളുംമറ്റുംകണ്ടുഘൊരതപസ്സുദീക്ഷിച്ചു
നൊററുകരഞ്ഞുംഉരുണ്ടുംപ്രാൎത്ഥിച്ചുംദിവസംകഴിച്ചുസ്നെഹിതന്മാ
ർആറാറമാസംചെല്ലുമ്പൊൾആഹാരസാധനങ്ങൾകൊണ്ടുവരുംഇങ്ങി
നെആരൊടുംപറയാതെവളരെകാലംവസിച്ചുപലരുംഅവന്റെപി
ന്നാലെചെന്നുഅപ്രകാരംആചരിക്കും—

അപ്പൊൾകൎത്താവിന്റെസഭയെശുദ്ധീകരിപ്പാൻപിശാചിന്നുഅ
പൂൎവ്വഹിംസവരുത്തുവാൻഅനുവാദംഉണ്ടായി-ഉദ്യൊക്ലേത്യൻരൊ
മസംസ്ഥാനത്തിന്നുപൂൎവ്വശ്രീത്വംസമ്പാദിച്ചശെഷംകിഴക്കെഖണ്ഡം
തനിക്കുംപടിഞ്ഞാറെഖണ്ഡംമറെറാരുകൈസർക്കുംഏല്പിച്ചുവെ
വ്വെറെഅതിൎരക്ഷിക്കെണ്ടിന്നും൨കീഴ്‌കൈസൎമ്മാരെയുംആക്കി
യശെഷംഇവരിൽഒരുവനായഗലെര്യൻപാൎസികളെജയിച്ചപ്പൊൾ
ൾക്രിസ്തമതത്തെഒടുക്കുവാൻഭാൎയ്യജനകനായമഹാകൈസരൊടുനി
ത്യംയാചിച്ചുമുട്ടിച്ചുകൊണ്ടിരുന്നു-ഒരുദിവസംലക്ഷണക്കാർനിമി
ത്തംകണ്ടില്ലകൈസരുടെചുറ്റുമുള്ളക്രിസ്ത്യാനരെവെറുത്തുദെവക
ൾമിണ്ടുന്നില്ലഎന്നറിയിച്ചപ്പൊൾകൊയിലകത്തുംപടയിലുംഇരിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/114&oldid=187789" എന്ന താളിൽനിന്ന് ശേഖരിച്ചത്