താൾ:CiXIV28.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

പികളായിപാൎത്തുമുമ്പെകരയുന്നവരുടെകൂട്ടത്തിൽകിടന്നുനൊറ്റുപി
ന്നെകെൾക്കുന്നവരായിരുന്നുശെഷംമുട്ടുകുത്തിപ്രാൎത്ഥിച്ചുപൊന്നുഒടുക്കം
എഴുനീറ്റവരായിസഭയിൽകൂടേണംഎന്നഒരുവ്യവസ്ഥഉണ്ടുമ
റ്റനെകംആചാരങ്ങളുംഉണ്ടായിഎങ്കിലുംകല്പനവൎദ്ധിക്കുന്തൊറുംലം
ഘനങ്ങളുംപെരുകിഅദ്ധ്യക്ഷൎമൊശെയുടെആസനത്തിൽഇരിക്കു
ന്നവരെപൊലെജനങ്ങളിൽഅസഹ്യഭാരങ്ങളെചുമത്തുംതങ്ങൾവിര
ൽകൊണ്ടുപൊലുംഇളക്കുകയില്ലഅന്യൊന്യവിവാദംനിത്യംവൎദ്ധിച്ചു
ഒരിഗനാവിന്റെശിഷ്യന്മാൎജ്ഞാനത്തിനുത്സാഹിച്ചുമദിച്ചുമറെറ
വർഅവന്റെഉപദെശംകൃത്രിമംഎന്നുതൎക്കിച്ചുപാരമ്പര്യൊപദെശ
ത്തിന്റെഅക്ഷരത്തെസെവിച്ചുരക്തസാക്ഷികളാവാനുള്ളധൈ
ൎയ്യംഅല്പംചുരുങ്ങിപ്പൊൾയിസാക്ഷിമരണംഒഴികെയുള്ളക്രിസ്തീയല
ക്ഷണങ്ങൾക്ക്(൧കൊ.൧൩൩)മാനംകുറഞ്ഞുപൊകയുംചെയ്തുക
ഴിഞ്ഞസാക്ഷികൾഅതിമാനുഷന്മാർഎന്നുതൊന്നിയതുംഅല്ലാതെ
അവർഞങ്ങൾക്കവെണ്ടിമദ്ധ്യസ്ഥരായിപ്രാൎത്ഥിക്കുന്നത്എത്രയുംസ
ഫലംഎന്നൊരുഭാവംജനിച്ചുതുടങ്ങിപുതുപള്ളിക്കാൎപണ്ടേത്തഉത്സ
വങ്ങളിൽമെളിപിടിച്ചകണക്കനെഇരിക്കകൊണ്ടുആയതുനീക്കെണ്ട
തിന്നുകുറിച്ചദിവസങ്ങളിൽസാക്ഷികളുടെശവക്കുഴികളുടെമെൽ
കൂടിഘൊഷമുള്ളസദ്യകൊണ്ടാടുവാൻമര്യാദയായിവലിയകൂട്ടംമി
ക്കതുംക്രിസ്തീയജീവത്വംഇല്ലാത്തവരാകയാൽഅല്പംഒരുസദ്ഗുണംഅവ
ൎക്കുമതിഎന്നുംതികഞ്ഞവൎക്കുംപട്ടക്കാൎക്കുംഗുണാധിക്യംതന്നെവെണം
എന്നുംനിശ്ചയിച്ചുഇവൎക്കുവിവാഹംഅയൊഗ്യമത്രെപട്ടംകിട്ടുന്നതിനു
മുമ്പെകെട്ടിഎങ്കിൽപൊറുക്കാംപട്ടംഏററിട്ടുകെട്ടരുത്എന്നുകല്പന

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/113&oldid=187787" എന്ന താളിൽനിന്ന് ശേഖരിച്ചത്