താൾ:CiXIV28.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

ത്തെഅസ്തുൎയ്യൻഎന്നമന്ത്രിമടിയാതെതാൻതന്നെഎടുത്തുഅ
ന്യപരിഹാസത്തെസഹിച്ചുകൊണ്ടുപൊയിമാനത്തൊടുകൂടമറെ
ക്കയുംചെയ്തു—

അന്യരാജ്യങ്ങളിൽഹിംസഒടുങ്ങിപ്പൊൾയി-സുറിയവാഴ്ചഅന്നു
പല്മീരയിൽവെച്ചുഭരിക്കുന്നജനൊബ്യരാജ്ഞ്ഞിക്കായിരുന്നു-
അവൾകിഴക്കെനാടുകൾഎല്ലാംമിസ്രയുംകൂടവശത്താക്കിപാൎസി
കളൊടുചെറുത്തുജയിച്ചതുംഅല്ലാതെക്രിസ്ത്യാനൎക്കുഅനുകൂലയാ
യിഅന്ത്യൊക്യാദ്ധ്യക്ഷനായപൌൽരജോഗുണിയാകക്കൊണ്ടു
അവന്റെക്രിസ്തതൊപദെശംകെൾപാൻഅവൾക്കുമനസ്സായിരുന്നു-
യെശുമനുഷ്യനത്രെഅവന്റെവ്യാപാരകാലത്തിങ്കലെദെവ
വചനംഅതിശയമായിട്ടുഅവങ്കൽആവസിച്ചുഎന്നുപദെശിക്ക
കൊണ്ടുശെഷംഅദ്ധ്യക്ഷന്മാർ൨വട്ടംസംഘംകൂടിവിസ്തരിച്ചു-അ
വൻഡംഭിയുംമോഹിയുംകൌശലക്കാരനുംആകകൊണ്ടുവസ്തുത
വെണ്ടുംവണ്ണംതെളിഞ്ഞുവന്നില്ലഅതിനാൽഗൎവ്വംഅധികംവ
ൎദ്ധിച്ചുകൈക്കൂലികൊണ്ടുധനംപെരുകിഅനെകംസ്ത്രീപുരുഷന്മാ
രുംഅവന്നുപരിചാരകരായ്ചമഞ്ഞുഅവൻപ്രസംഗിക്കുമ്പൊൾ
സഭക്കാർകൈകൊട്ടിസ്തുതിക്കെണ്ടിവന്നുഅദ്ധ്യക്ഷന്മാർപല
രുംകൂടിഇപ്രകാരംഎല്ലാംകാട്ടിയത്ഇടയന്മാരിൽഅഭൂതപൂൎവ്വം
എന്നുവിധിച്ചുഐകമത്യപ്പെട്ടുനീക്കിഎങ്കിലുംരാജ്ഞിയുടെകടാ
ക്ഷത്താൽഅവൻകല്പനബഹുമാനിയാതെമുമ്പെപൊലെആചരി
ച്ചുവന്നു-

അനന്തരംഔരല്യാൻകൈസർരൊമസംസ്ഥാനത്തെവഴിക്കാക്കി ൨൭൦-൭൫

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/111&oldid=187779" എന്ന താളിൽനിന്ന് ശേഖരിച്ചത്