താൾ:CiXIV28.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

മാത്രമല്ലകെരളത്തിൽകൂടവ്യപിച്ചുതൊമഎന്നഅവരുടെഅ
പൊസ്തലൻഇവിടെആമതംനടത്തിപാൎസികച്ചൊടക്കാരും മറ്റും
അനുസരിച്ചപ്പൊൾവീരരാഘവപ്പെരുമാൾതന്നെഅവരുടെ
തലവനായരവികൊൎത്ത൯മണിഗ്രാമവുംസ്ഥാനമാനങ്ങളുംചെരമാ
ൻലൊകപ്പെരുഞ്ചെട്ടിഎന്നപെരുംകൊടുക്കയുംചെയ്തുഈമണി
ഗ്രാമക്കാർപിന്നെക്രിസ്തുനാമംഉപെക്ഷിച്ചുക്രമത്താലെശൂദ്രപരി
ഷയായ്ത്തീരുകയുംചെയ്തു—

രൊമസംസ്ഥാനത്തിന്റെവശക്കെടുനിമിത്തംഅന്നുക്രിസ്ത്യാനരു
ടെഅവസ്ഥഎല്ലാനാടുകളിലുംഒരുപൊലെഅല്ലകൈസരയ്യമൂ
ലബലത്തിൽഒരുശതാധിപനെആക്കെണ്ടതിന്നുഒഴിവുണ്ടായ
പ്പൊൾമരീനൻഎന്നപ്രസിദ്ധവീരനെനിശ്ചയിപ്പാൻഭാവിച്ചാ
റെരണ്ടാംഅവകാശിവന്നുഇതുകല്പനെക്ക് വിരൊധംമരീനൻ
കൈസരെപൂജിക്കുന്നില്ലഅവൻക്രിസ്ത്യാനനത്രെഎന്നുപറഞ്ഞു.
ആയവൻസമ്മതിച്ചാറെ൮നാഴികതാമസംകല്പിച്ചുഅന്നുകൂടി
നില്ക്കുന്നഅദ്ധ്യക്ഷൻമരീനനെകൈപിടിച്ചുപള്ളിയിൽകൊണ്ടു
പൊയിസുവിശെഷപുസ്തകംഅരയിൽകെട്ടിയവാൾഈരണ്ടുംകാ
ണിച്ചുഇതിൽവെണ്ടുന്നത് വരിക്കഎന്നുപറഞ്ഞാറെമരീനൻകൈ
നീട്ടിസുവിശെഷംവാങ്ങിഅദ്ധ്യക്ഷനുംനീമുറുകെപിടിച്ചുവൊ
ദൈവത്തെവരിച്ചുഎങ്കിൽഅവൻഅനുഭവമായ്വരുംസമാധാന
ത്തൊടെപുറപ്പെടുവാൻഅവൻവീൎയ്യംനൽകുംഎന്നനുഗ്രഹിച്ചുവിട്ട
യച്ചപ്പൊൾമരീനൻപടക്കൂട്ടത്തിൽചെന്നുഅവധിസമയത്തുവിശ്വാ
സത്തെസ്വീകരിച്ചുശിരച്ഛേദത്താൽമരിക്കയുംചെയ്തു-ശവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/110&oldid=187777" എന്ന താളിൽനിന്ന് ശേഖരിച്ചത്