താൾ:CiXIV28.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

എന്നൊരുപാൎസിക്രിസ്ത്യാനൻജാതിക്കാൎക്കുള്ളദ്വന്ദ്വമതത്തൊടും
ക്രിസ്തുനാമംചെൎത്തുശപൂൎരാജാവിൻകടാക്ഷത്താൽപുതിയമാൎഗ്ഗം
നടത്തിഅതാവിതുപ്രകാശരാജ്യംഅന്ധകാരരാജ്യംൟരണ്ടുആ
ദികാലത്തുണ്ടായിതമ്മിൽപൊരുതുകൊണ്ടശെഷംപ്രകാശപുത്ര
ൻഎന്നആദിത്യാംശംഅവതരിച്ചുമനുഷ്യൎക്കവെളിച്ചദെഹി
യുംഇരുട്ടുദെഹിയുംഈരണ്ടുംഉള്ളതിൽഒന്നാമതിന്നുമൊക്ഷംവരുത്തു
വാൻക്രിസ്തൻഉപദെശിച്ചുആയ്തുക്രിസ്ത്യാനർമറിച്ചുവെച്ചപ്പൊൾപരിശു
ദ്ധാത്മാവ്എന്നദശാംശംമണിഎന്നആശ്വാസപ്രദനിൽഅവതരി
ച്ചുഅവനിൽജീവനുള്ളവാക്കുണ്ടുആയതിന്നുചെവികൊടുക്കുന്നവ
ർ2വിധംകെൾക്കുന്നശിഷ്യന്മാർഒന്നുഉൾപൊരുൾഗ്രഹിച്ചസിദ്ധന്മാ
ർമറെറാന്നുഈരണ്ടാംവകക്കാർഇറച്ചിസ്ത്രീസെവമുതലായതുവ
ൎജ്ജിച്ചുപൂവുംപുല്ലുംപറിക്കാതെശിഷ്യന്മാരുടെധൎമ്മത്താൽഉപജീവ
നംകഴിക്കുന്നു൧൨ഉത്തമന്മാൎക്കഅപൊസ്തലർഎന്നപെർഅവരു
ടെകീഴിൽ൭൨അദ്ധ്യക്ഷന്മാരുംഉണ്ടുസ്നാനംഎണ്ണകൊണ്ടുകഴിക്കുംരാ
ഭൊജനത്തിൽവീഞ്ഞില്ലഇങ്ങിനെഎല്ലാംമണിഉപദെശിച്ചുംഉപമാ
ൎത്ഥമുള്ളചിത്രങ്ങളെതീൎത്തുംപലരെയുംചതിച്ചുഭാരതംമഹാചീനംതുട
ങ്ങിയുള്ളരാജ്യങ്ങളിൽപൊയിബൌദ്ധന്മാരൊടുഏകദെശംഐക്യം
വരുത്തിയശെഷംപാൎസിക്കുമടങ്ങിവന്നുരാജധാനിയിൽപാൎത്തു ൨൭൨
ഹാനായിതീരുകയുംചെയ്തുപിന്നെബഹരാംരാജാവ്നീപാൎസിമാഗരു
മായിവാദിക്കെണംഎന്നുകല്പിച്ചുതൎക്കത്തിൽതൊറ്റപ്പൊൾമണി
യുടെതൊൽപൊളിച്ചുഉന്നംനിറെച്ചുനഗരവാതുക്കൽതൂക്കുകയുംചെ
യ്തു-അവന്റെശിഷ്യരായമണിക്കാരൊരൊമസംസ്ഥാനത്തിൽ ൨൭൭

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/109&oldid=187775" എന്ന താളിൽനിന്ന് ശേഖരിച്ചത്