താൾ:CiXIV28.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

ദ്ധ്യക്ഷന്റെഉക്തിയെഅംഗീകരിക്കയുംചെയ്തു—

ആകാലത്തിൽരൊമസംസ്ഥാനത്തിന്നുംക്രീസ്തസഭെക്കുംഒരുപു
തിയശത്രുഉദിച്ചു- പാൎസിയിൽഅൎദ്ദിശീർഎന്നയുവാവ് രാജാ
വൊടുമത്സരിച്ചുജയിച്ചപ്പൊൾജരതുഷ്ട്രന്റെപുരാണമതംഓരൊ
രൊബിംബാരാധനയുംയവനജ്ഞാനവുംക്രിസ്തവിശ്വാസവുംനു
ഴഞ്ഞിട്ടുക്ഷയിച്ചുപൊയതുകണ്ടുപണ്ടെത്തെവ്യവസ്ഥയെഉറപ്പി
ച്ചുപുതുതായ്ത്എല്ലാംപുറത്താക്കെണ്ടുഎന്നുവെച്ചുമുമ്പെക്രിസ്ത്യാ
നരെഅനവധിഹിംസിച്ചുപിന്നെരൊമരൊടുയുദ്ധത്തിന്നുപുറ
പ്പെട്ടുവളരെപടവെട്ടിയശെഷം-വലൎയ്യൻകൈസർഎദസ്സ
(൨൬൦) യിൽവെച്ചുതടുക്കുമ്പൊൾശപൂൎരാജാവ്അവനെജയിച്ചുപി
ടിച്ചുമരണപൎയ്യന്തംചങ്ങലഇട്ടുപാൎപ്പിച്ചുതാൻകുതിരയെറുമ്പൊ
ൾഅവന്റെചുമൽചവിട്ടികയറുകയുംചെയ്യും-പാൎസികൾഅന്ത്യൊ
ക്യമുതലായപട്ടണങ്ങളെകയറിപിടിച്ചുയവനന്മാരെയുംക്രിസ്ത്യാ
നരെയുംഒരുപൊലെഹിംസിച്ചുനാശങ്ങൾചെയ്യുമ്പൊൾകൈസരു
(൨൬൦-൬൮) ടെമകനായഗല്യെനൻഒരാവതുംഇല്ലഎന്നുകണ്ടുക്രിസ്തുനാമം
നിമിത്തംഹിംസഒട്ടുംഅരുത് സഭകൾക്ക്ശ്മശാനനിലങ്ങളുംമറ്റുംവീ
ണ്ടുംകൊടുക്കെണംഎന്നുകൽപിച്ചുഇങ്ങിനെസഭെക്ക്രൊമകൈ
സരിൽനിന്നുസമാധാനംവന്നുഎങ്കിലുംസംസ്ഥാനത്തിൽഎങ്ങും
വളരെക്രമക്കെടുണ്ടായിഅതാത് നാടുവാഴികളുംപടനായകന്മാ
രുംകൊയ്മയെനിരസിച്ചുതാന്താങ്ങളുടെശാസനനടത്തുംഅതി
നാൽരൊമനാമത്തിന്നുസാന്നിദ്ധ്യംകുറഞ്ഞുപൊകുന്തൊറുംപാ
ൎസികൾക്ക്ആസ്യയിൽആധിക്യംവൎദ്ധിച്ചുവന്നു-അക്കാലംമണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/108&oldid=187773" എന്ന താളിൽനിന്ന് ശേഖരിച്ചത്