താൾ:CiXIV28.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ഉപെക്ഷിക്കൊല്ലാഎന്നുവളരെയാചിച്ചപ്പൊൾ—ഇവൻഉപെ
ക്ഷിച്ചകൎത്താവായയെശുവെഞാൻവിശ്വസിക്കുന്നുഎന്നുവി
ളിച്ചുപറഞ്ഞുമൂപ്പന്റെസ്ഥാനത്തിൽമരിക്കയുംചെയ്തു—

കനാനിലുംമിസ്രയിലുംഅനെകർസാക്ഷിമരണംഎറ്റുഅല
ക്ഷന്ത്ര്യാദ്ധ്യക്ഷനായദ്യൊനിശിക്രിസ്തുവെസ്വീകരിച്ചശെഷം
അവനെനാടുകടത്തിയതിനാൽസുവിശെഷംമുമ്പെകെളാത്തവ
രൊടുഅറിയിപ്പാൻഇടഉണ്ടായി—ദ്യൊനിശിതാൻഒരിഗനാവി
ന്റെജ്ഞാനത്തെയുംവെദവിസ്താരത്തിൽഉപമാൎത്ഥത്തെയും
കൈക്കൊണ്ടുകീൎത്തിതനായിഎങ്കിലുംസഹസ്രാബ്ദവാഴ്ചയെ
തള്ളുവാൻകിഴക്കെസഭകൾ്ക്കവഴികാട്ടി—പിന്നെപുത്രന്റെസ്വഭാ
വംകുറിച്ചുതൎക്കമുണ്ടായപ്പൊൾസബല്യൻഎകദൈവത്തിന്നു
പിതാപുത്രൻസദാത്മാഎന്നനാമങ്ങൾലക്ഷണങ്ങൾഅത്രെ—
സൂൎയ്യന്നുവട്ടംവെളിച്ചംഉഷ്ണംഈമൂന്നുള്ളത്പൊലെതന്നെ—ദൈവം
പിതാവായിസീനായിൽനിന്നുധൎമ്മംകല്പിച്ചുപുത്രനായിമനുഷ്യരെ
ദൎശിച്ചുദ്ധരിച്ചുആത്മാവായിപ്രെരിതന്മാരിൽപാൎത്തുഎന്നുപദെശി
ച്ചുത്രീത്വത്തെഎകദെശംനീക്കുന്നപ്രകാരംദ്യൊനിശികെട്ടുപിതാ
വ്തൊട്ടക്കാരനുംപുത്രൻമുന്തിരിവള്ളിയുംആകയാൽഇരുവരു
ടെസ്വഭാവത്തിന്നുതമ്മിൽവളരെഭെദംഉണ്ടുപുത്രൻസൃഷ്ടിതന്നെ
എന്നുനിരൂപിച്ചുപൊയി—അന്നുരൊമാദ്ധ്യക്ഷനായദ്യൊനിശി
ഇരിവരുടെതെറ്റുകളെയുംഒഴിച്ചുനിത്യജനനത്താൽപുത്രൻ൨൫൯–൭൦
പിതാവിൽനിന്നുപുറപ്പെടുന്നുഎന്നുകാണിച്ചു—ശാന്തനായഅല
ക്ഷന്ത്ര്യാദ്ധ്യക്ഷൻതന്റെവാക്ക്‌വ്യത്യാസംഎന്നറിഞ്ഞുരൊമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/107&oldid=187771" എന്ന താളിൽനിന്ന് ശേഖരിച്ചത്