താൾ:CiXIV28.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

സ്വീകരിച്ചപ്പൊൾനിൎദ്ദെവന്മാരുടെതലവനാകയാൽശിദശ്ഛെ
ദംഎന്നവിധിഉണ്ടായി—ദൈവത്തിന്നുസ്തൊത്രംഎന്നഅവ
ൻപറഞ്ഞുപുറപ്പെടുമ്പൊൾപുരുഷാരംപിഞ്ചെന്നുനമ്മുടെഇട
യനൊടുകൂടമരിക്കട്ടെഎന്നുവിളിച്ചു—അവനുംമുട്ടുകുത്തിപ്രാൎത്ഥി
ച്ചശെഷംതാൻകണ്ണുകെട്ടിഘാതകന്നു൨൫.വരാഹൻകൊടു
പ്പിച്ചപ്പൊൾതലഅറുത്തുപലതുണികളെകാട്ടിരക്തംഎ
റ്റെടുക്കയുംചെയ്തു—൨൫൮

കപ്പദൊക്യയിൽകൈസരയ്യപട്ടണത്തുകുരില്ലൻഎന്നകുഞ്ഞൻ
യെശുവെവിശ്വസിച്ചപ്പൊൾകുട്ടികൾപരിഹസിക്കുന്നതുംഅഛ്ശൻ
അടിക്കുന്നതുംനിഷ്ഫലമായിനിത്യംയെശുവെപ്രാൎത്ഥിച്ചുവിളിക്കും
ഒടുവിൽഅഛ്ശൻഅവനെവീട്ടിൽനിന്നുതള്ളിഅവനുംശാന്ത
നായിപുറപ്പെട്ടുഅനന്തരംന്യായാധിപതിവസ്തുതഗ്രഹിച്ചുഅവ
നെവിളിച്ചുനീതെറ്റുചെയ്തുഎങ്കിലുംഞാനുംഅഛ്ശനുംക്ഷമി
ക്കുംഅവന്റെവസ്തുവകഎല്ലാംനിണക്കുകിട്ടുംഎന്നുംമറ്റുംബു
ദ്ധിപറഞ്ഞശെഷം—കുഞ്ഞൻആകഷ്ടംകൊണ്ടുഎനിക്കദുഃ
ഖംഇല്ലഅഛ്ശൻഎന്നെവീട്ടിൽനിന്നുതള്ളിഇപ്പൊൾദൈവം
നല്ലഭവനത്തിൽആക്കിചെൎക്കുംചാവിന്നുപെടിഇല്ല—അതിനാ
ൻനല്ലജീവൻവരുമല്ലൊ—എന്നുകെട്ടാറെഅഗ്നിമരണംവി
ധിച്ചു—അവൻതീകണ്ടുപെടിക്കുംഎന്നാൽമടക്കികൊണ്ടുവരെ
ണംഎന്നുസ്വകാൎയ്യമായികല്പിച്ചയച്ചു—അതുവുംവ്യൎത്ഥമായിന്യാ
യാധിപതിപിന്നെയുംഅപെക്ഷിച്ചാറെകുഞ്ഞൻഞാൻനല്ലഭ
വനത്തിൽപൊകട്ടെനല്ലധനത്തെഅനുഭവിക്കട്ടെഎന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/105&oldid=187768" എന്ന താളിൽനിന്ന് ശേഖരിച്ചത്