താൾ:CiXIV28.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ന്മാരെസംഘമാക്കികൂട്ടിഅവരുംആസ്യക്കാരുംരൊമക്കാരന്റെ
അഹങ്കാരത്തെനന്നആക്ഷെപിച്ചു—ഇവൻഞങ്ങളെഅല്ലാത
ന്നെത്താൻസഭാസംസൎഗ്ഗത്തിൽനിന്നുപുറത്താക്കിഇരിക്കുന്നത്അ
ദ്ധ്യക്ഷന്മാർഒക്കയുംഒരുപൊലെദൈവത്തിന്നുമാത്രംകണ
ക്കുബൊധിപ്പിക്കെണ്ടിയവർഅതാതനാടുകളിൽആചാരഭെ
ദംഉണ്ടായിട്ടുംസഭയുടെഐക്യത്തിന്നുഒട്ടുംഭംഗംവവരുന്നില്ല—
ഇവൻകെഫാവിന്റെസ്ഥാനത്തിൽനില്ക്കുന്നപ്രകാരംപ്രശംസി
ക്കുന്നുഎങ്കിലുംകെഫാപൌലിന്റെശസനവാക്കുകെട്ടതുപൊ
ലെ(ഗല.൨).ഇവന്നുസഹൊദരരുടെഉപദെശംകെൾ്പാൻമന
സ്സില്ലകഷ്ടംഎന്നുദുഃഖിച്ചുകൊണ്ടുദൂരസഭകളെഎഴുതിഅറി
യിച്ചു—സ്തെഫാന്റെശെഷംഷഷ്ഠൻഎന്നരൊമാദ്ധ്യക്ഷൻ
ൟപിണക്കംസമൎപ്പിച്ചുമറുപക്ഷക്കാരുമായിനിരന്നു—പിതാപു
ത്രൻപരിശുദ്ധാത്മാവിൻനാമത്തിൽആരെങ്കിലുംസ്നാനംചെ
യ്താൽപിന്നെയുംചെയ്യരുത്എന്നുക്രമത്താലെസൎവ്വസമ്മതമാ
യിവന്നു—

അന്നുകൈസരുടെമനസ്സുക്ഷണത്തിൽഭെദിച്ചുക്രിസ്തുമതംനി൨൫൭
ഷിദ്ധംഎന്നആജ്ഞയുംപുറപ്പെട്ടു—കൎത്ഥഹത്തിൽനാടുവാഴികു
പ്രിയാനെവരുത്തിവൃഥാപെടിപ്പിച്ചുഉത്തരങ്ങളുടെയുക്തിനിമി
ത്തംവിസ്മയിച്ചുനാടുകടത്തി.൯.അദ്ധ്യക്ഷന്മാരെയുംമറ്റഅ
നെകരെയുംഭെദ്യംചെയ്തു—ചെമ്പുകുഴികളിൽനഗ്നരായിവെ
ലചെയ്വാൻആക്കി—ആയവൎക്കുകുപ്രിയാൻലെഖനങ്ങളെയുംധ
ൎമ്മവുംഅയച്ചശെഷംകൎത്ഥഹത്തിൽമടങ്ങിവന്നുശെഷംവസ്തു


13

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/103&oldid=187764" എന്ന താളിൽനിന്ന് ശേഖരിച്ചത്