താൾ:CiXIV28.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ഗികളെകളെസ്നാനംചെയ്താൽതള്ളിക്കെഉള്ളു—ബുദ്ധികുറവിനാൽചില
ർഇതുപൊരാഇപ്പൊൾസൌഖ്യമായല്ലൊസൎവ്വാംഗം-മുക്കെണംഎ
ന്നുചൊദിച്ചാറെ—കുപ്രിയാൻജലത്തിന്റെപെരുക്കത്താൽസ്നാ
നത്തിന്റെഉപകാരങ്ങളെഅളക്കെണ്ടതല്ലഎന്നുസ്പഷ്ടമായിപറ
ഞ്ഞു—പിന്നെജ്ഞാതാക്കൾമുതലായപരിഷകളെരണ്ടാമതസ്നാ
നംചെയ്യെണമൊഎന്നൊരുതൎക്കംഉണ്ടായി—അതാതനാടുകളി
ൽവെവ്വെറെവെപ്പുകൾനടപ്പായ്വരികകൊണ്ടുചിലർസംശയിച്ചാ
റെ—കുപ്രിയാൻമുതലായ൭൦.അദ്ദ്യക്ഷന്മാർആസ്യഅപ്രികസ
ഭാമൎയ്യാദയെഅനുസരിച്ചുസാധാരണസഭെക്ക്പുറമെഉള്ള
സ്നാനംസ്നാനംഅല്ലഎന്നുനിശ്ചയിച്ചുവെദൊപദെശത്തിൽഒ
രുകന്മഷംഇല്ലാത്ത‌നൊവത്യാനമൊന്താനരെയുംപുതിയസ്നാ
നത്താലെസഭയൊടുചെൎത്തു—അന്നുരൊമയിൽകൊൎന്നെല്യനും
ലുക്യനുംസാക്ഷികളായ്മരിച്ചശെഷംതാന്തൊന്നിയായസ്തെഫാ
ൻഅദ്ധ്യക്ഷനായിസ്നാനംആരെങ്കിലുംആൎക്കെങ്കിലുംക്രിസ്തുനാ
മത്തിൽചെയ്താൽമതി-—അന്യപരിഷകളിൽനിന്നുസഭയിൽകൂടു
മ്പൊൾഅദ്ധ്യക്ഷൻഹസ്താൎപ്പണംമാത്രമെചെയ്യാവുഎന്നപുരാ
ണരൊമനടപ്പിനെഎല്ലാവൎക്കുംപ്രമാണമാക്കിആസ്യക്കാരെ
പുനസ്നാനക്കാർഎന്നുദുഷിച്ചുപറഞ്ഞുസഭെക്ക്പുറത്താക്കുകയും
൨൫൩.ചെയ്തു—കുപ്രിയാൻമുതലായഅപ്രികക്കാർബുദ്ധിഉപദെശിച്ച
പ്പൊൾഅവരെയുംതള്ളികുപ്രിയാനെകള്ളപ്രെരിതൻഎന്നു
വിളിച്ചുഅവന്റെദൂതന്മാൎക്കരൊമസഭയിൽഎങ്ങുംഅതിഥി
൨൫൬സല്ക്കാരവുംനിഷെധിച്ചു—എന്നാറെകുപ്രിയാൻ.൮൭അദ്ധ്യക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/102&oldid=187762" എന്ന താളിൽനിന്ന് ശേഖരിച്ചത്