താൾ:CiXIV279.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ പദകാണ്ഡം

ആൽകൊണ്ട ഇത്യാദിഭെദങ്ങളിൾ ഒരുവി
ധംതന്നെ ചിലരപറയുന്നു വ്യഞ്ജനാന്ത പു
ല്ലിംഗവും അല്പഭെദം ഉണ്ട അതുകൾ ബഹു
ത്വത്തുങ്കൽ വ്യഞ്ജനാന്തത്തിൽ അൻ— എന്ന
അന്ത്യാഗമം ചെൎത്ത മാഗമ സഹിത മായ
അർ പ്രത്യയം വെണം—

നം‌പൂരിപ്പാട— നം‌പൂരിപ്പാടന്മാർ

സൎവനാമ ശബ്ദങ്ങൾക്കെ ഭെദം

പുല്ലിംഗം

സൎവൻ സൎവന്മാൻ
സൎവനെ സൎവന്മാരെ

സ്ത്രീ

സൎവാ സൎവയെ
സൎവകൾ സൎവമാർ
സവകളെ സവമാരെ

നപുംസകം

സൎവം സൎവങ്ങൾ
സൎവത്തെ സൎവങ്ങളെ

ഇത്യാദി അകാരാന്തം പൊലെ തന്നെ അ
വർ എന്നഅന്തത്തിൽ വരുന്നശബ്ദങ്ങൾക്ക
പുല്ലിംഗവും സ്ത്രീലിംഗവും ഒരുപൊലെ, ഒ
ട്ടൊഴിയാതെയുള്ളവർ— ഒന്നൊഴിയാതെയുള്ള
വർ ഇത്യാദി ബഹുവചനമെവരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/70&oldid=187147" എന്ന താളിൽനിന്ന് ശേഖരിച്ചത്