താൾ:CiXIV279.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൪൫

അരിക്കൻ സൂൎയ്യൻ അന്തണർ ബ്രാഹ്മണർ
എരുത കാള അണയ അരിക്
ഇണ ദ്വയം മിഴി കണ്ണ (മനുഷ്യൻഎന്നും
അഴൽ ദുഃഖം ആൾ സ്ത്രീസൂചകവും-ഭൂതസൂചകവും
അഴക ഭംഗി ഉരക്കുക പറയുക
തുനിയുക ആരംഭിക്കുക ഇത്തരം ൟവണ്ണം
അമർ യുദ്ധം അഞ്ചിതം മനൊഹരം
വെല്ലുക കൊല്ലുക അയൎക്കുക ഗൎവിക്കുക
നലം നല്ലതു വായ്ക്ക വളരുക
വില്ലംകം അനൎത്ഥം നൾകുക കൊടുക്കുക
മങ്ങിപ്പിക്ക ക്ഷീണിപ്പിക്ക ഓരാതെ ഓൎക്കാതെ
തായാട്ട ദുൎവ്യാപാരം ദ്വിതീയ‌ഇനിസഹിതം കയ്യിനെകാലിനെഎന്നവരാം
കാളുക കത്തുക വിണ്‌തലം എന്ന
ടത്തടാദെശം
വിണ്ടലം
നുകരുക പാനംചെയ്ക കാട്ടുമാറില്ല കാട്ടാറില്ല
ഒരുമ്പടുക ഒന്നിക്ക കൊടുക്കുമാറു കൊടുക്കാൻതക്കവണ്ണം
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/153&oldid=187338" എന്ന താളിൽനിന്ന് ശേഖരിച്ചത്