താൾ:CiXIV279.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬ പ്രയൊഗകാണ്ഡം

ആന്ന് എഴുന്ന്
ആൾ എന്നതിനു ഉദാഹരണം
മാനെലും മിഴിയാൾ— വാണാൾആൾവന്നു

ഇങ്ങനെ ചില ഭെദങ്ങൾ കവനങ്ങളിൽ
കാണുന്നു കവനങ്ങളിൽ പറഞ്ഞ പദങ്ങൾ
ക്ക പ്രസിദ്ധങ്ങളായി പ്രയൊഗങ്ങൾ എഴുതു
ന്നു— പൈം— ആദെശത്തിനു (രാമായണം)
✱ശ്രീ രാമനാമംപാടിവന്ന പൈങ്കിളിപ്പെ
ണ്ണെ✱ ആതെക്രിയാ നിഷെധം✱ ശ്രീരാമ
ചരിതം നീചൊല്ലെന്നും മടിയാതെ ശാരിക
പൈതൽ താൻ✱ശിശുവിനെ പൈതൽ എ
ന്നും ശബ്ദാലംകാരമായിതാൻഎന്നുംചെൎത്തി
രിക്കുന്നു അസ്മത്ത കൎത്താവായ ക്രിയക്കഏൻ
പ്രത്യയം ചെൎക്കുന്നതും✱ആവൊളും വന്ദിക്കു
ന്നെൻ✱ വിശെഷണസൂചകമായി ആംപ്ര
ത്യയം വിശെഷണത്തിന മെൽവരാം ഉദാ—
✱കൃഷ്ണനാംപുരാണ കൎത്താവായ✱ഉപ്രത്യ
യാന്തമയ ക്രിയക്ക ബഹുവചനം ആർ എ
ന്നുംവരാം— ഉദാ—ഭാരതം✱താപസരായി വാ
ണാർ✱അൎത്ഥവിശെഷം കൂടാതെ പരിഷ്കാര
ത്തിന്നായി ക്രിയക്ക ഇതെന്ന ചെൎക്കാം✱ക
ണ്ടിതു ഞനന്നെരം✱പ്രസിദ്ധത്തുങ്കൽ✱എ
ല്ലൊഎന്നതിന്ന ഉദാ— ഭാര✱ദെവ യാനി
യന്നല്ലൊനാമം✱മതിചന്ദ്രൻ എന്നടത്തുനെ
ർ ശരിഎന്നടത്തും ഉദാ✱മതിനെർ മുഖിയാ
ളാം ദെവയാനിയുമപ്പൊൾ✱ഉണ്ണിഎന്നുംഒ
മൽ എന്നും വാത്സല്യത്തുങ്കൽ പ്രയൊഗത്തി
ന്ന ഉദാ✱എന്തുണ്ണീ— മകളെനീ— ആരൊമ
ലെ നിൻമനൊ ദുഃഖം✱ഇങ്ങനെ യുള്ളടത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/154&oldid=187340" എന്ന താളിൽനിന്ന് ശേഖരിച്ചത്