താൾ:CiXIV279.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪ പ്രയൊഗകാണ്ഡം


പദം അൎത്ഥം പദം അൎത്ഥം
വില്ലാളി വില്ലന്മാരിൽ
മുമ്പൻ
പണ്ടാർ വണ്ടപൊലെയുള്ള
കൂട്ടാളി കൂട്ടരിൽമുമ്പൻ തണ്ടാർ താമര
പൊറ്റി ദൈവം കന്നൽ മത്സ്യം
ചില്ലി പുരിയം തൊഴി സഖി
മംക സ്ത്രീ എപ്പെറ് ഒക്കെ
പൈതൽ ശിശു എത്രയും ഏറ്റവും
കണവൻ ഭൎത്താവ വരി മാൻ
വള്ള വിഷം
കൂറ്റലർ ശത്രു അകതാർ മനസ്സ
മറ്റലർ ശത്രു താഴ്മവൻ താഴ്ന്നവൻ
താർ,മലർ പുഷ്പം കാഴ്മവർ കാണുന്നവൻ
അരക്കൻ രാക്ഷസൻ പൊർമുല മത്സരിച്ചവളൎന്നമുല
ഉറ്റവർ ബന്ധുക്കൾ മൂൎത്ത മൂൎച്ചയുള്ളത
ഉലക് ലൊകം കുരൾ നുണ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/152&oldid=187336" എന്ന താളിൽനിന്ന് ശേഖരിച്ചത്