താൾ:CiXIV279.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨ പ്രയൊഗകാണ്ഡം

പദം അൎത്ഥം പദം അൎത്ഥം
താലൊലം ലീലാഭെദം ഇരവ രാവ
കൊനാൻ നാഥൻ വയ്‌മ്പ വലിപ്പം
അയ്‌മ്പ കൃപാ കില്ല് സംശയം
തിണ്ണം പുഷ്ടി
വാട്ടം ക്ഷീണം കറ്റകുഴലി മെഘവെണി
വഹ വക നല്ലാർമണി സുന്ദരി
ഇമ്പം നല്ല തൈയ്യൽ സ്ത്രീ
ആവത ശക്തി തലകർ പ്രധാനികൾ
നടെ മുമ്പെ കയൎക്കുക കൊപിക്കുക
ഊനം കുറവ കിട്ടുവൊൻ കിട്ടന്നവൻ
ചെലൊടു
പരിശൊടു
വഴിപൊലെ നിഴലിച്ചു ച്ശായവന്നു
അള്ള് സംശയം തമ്മുടെ തങ്ങളുടെ
ഉമ്പർ ദെവകൾ ചെറ്റു കുറെ
കഴൽ തലമുടി കുശല് ഏഷണി
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/150&oldid=187332" എന്ന താളിൽനിന്ന് ശേഖരിച്ചത്