താൾ:CiXIV279.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൪൧

ഇതെന്നുംവരും വനമതിൽചെന്നു—വന്നിത— കണ്ടത— പഞ്ചമിക്ക— കാൾഎന്നട
ത്തകാട്ടിൽ എന്നവരുന്നു— നള—✱ഇന്ദ്രശച്യാദി സംബന്ധത്തിനെ കാട്ടിൽ✱
ആൽ—എന്നതിന്ന— ഇകിൽ— ഉതിൽ— ആകിൽ എന്നുവരാം വന്നാൽ—വരികിൽ—
വരുകിൽ— വന്നാകിൽ— എന്റെഎന്നടത്തഎന്നുടെഎന്നുവരുംഎന്നുടെഇഷ്ടം
സഫലമായി സഖെ ഇത്യാദി ചിലതക്രമെണ വാക്കിലും നടപ്പായി
ട്ടും ഉണ്ട—

ഉനികവനത്തിൽ വിശെഷപദങ്ങൾ

പദം അൎത്ഥം പദം അൎത്ഥം
കെല്ല കെളി അണ്ടർ ദെവകൾ
കൊലുക കൊള്ളുക അല്ല ഇരുട്ട
മുറ്റും ചുഴലവും അണി അലംകാരം
ആക്കം സാമൎത്ഥ്യം കൊണ്ടൽ മെഘം
ചിക്കനെ തെരുതെരെ അത്തൽ ദുഃഖം
ൟഷൽ ശംകാ അത്രെ മാത്രം
ആണ്ടഴുക വാഴുക ചട്ടറ്റ അവധി യില്ലാത്ത
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/149&oldid=187330" എന്ന താളിൽനിന്ന് ശേഖരിച്ചത്