താൾ:CiXIV279.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൪൩

അല്ലൽ സംകടം വ്യാജമാട്ടം വ്യാജം‌പൊലെ
വാർ നീളമുള്ളത കനിവ് ദയാ
മന്ന് ഭൂമി കഴിവരാ കഴികയില്ലാ
വിണ്ണ സ്വൎഗ്ഗം ചാഞ്ചാടുക കളിക്ക
തെന്നല് കാറ്റ ഓലുക ഒലിക്കുക
ആവൊളം ശക്തിപൊലെ ചൂഴി ചുറ്റി
ഇണ്ടല വ്യസനം ആഴി സമുദ്രം
തണ്ടാർ താമര ഊഴി ഭൂമി
എന്നിയെ
എന്ന്യേ
ഒഴിച്ചു ചെഞ്ചമ്മെ വഴിപൊലെ
ചാരത്ത സമീപത്ത ചെമ്മെ നന്മ
മാൽ ദുഃഖം അമ്പിളി ചന്ദ്രൻ
ചാരിത്രം വാതിപ്രത്യം മന്ന് ഭൂമി
മതി ചന്ദ്രൻ ചിതം നല്ലതു
അരശൻ രാജാവ അടൽ യുദ്ധം
പ്രകാരം വിധം,ഇതസംസ്കൃതം
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/151&oldid=187334" എന്ന താളിൽനിന്ന് ശേഖരിച്ചത്